മൂന്ന് മാസത്തെ ലീഷർ വിസ നൽകുന്നത് പുനഃരാരംഭിച്ച് യുഎഇ
യുഎഇ : ഇനിമുതൽ തൊണ്ണൂറ് ദിവസത്തേക്ക് യുഎഇ സന്ദർശിക്കാനുള്ള അവസരം സഞ്ചാരികൾക്ക് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ 90 ദിവസത്തെ ലീഷർ വിസ യുഎഇ റദ്ദാക്കുകയും പിന്നാലെ 60 ദിവസത്തെ സന്ദർശന വിസയായിരുന്നു ഉണ്ടായിരുന്നത്. ഇതിലാണ് നിലവിൽ മാറ്റം വരുത്തി മൂന്ന് …
മൂന്ന് മാസത്തെ ലീഷർ വിസ നൽകുന്നത് പുനഃരാരംഭിച്ച് യുഎഇ Read More