റിപ്പോര്‍ട്ട്
ഇന്ത്യയും യു എ ഇയും തമ്മിലുള്ള സാങ്കേതിക പങ്കാളിത്തം : /യു.എഇ സഹമന്ത്രി ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമയുമായി ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ കൂടിക്കാഴ്ച നടത്തി
By ന്യൂസ് ഡെസ്ക്
•
December 20, 2025
അബൂദബി: ഇന്ത്യയും യു എ ഇയും തമ്മിലുള്ള സാങ്കേതിക പങ്കാളിത്തം കൂടുതല്‍ ഉയരങ്ങളിലേക്ക്. യു എ ഇ നിര്‍മിത ബുദ്ധി (AI), ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ, റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷന്‍സ് സഹമന്ത്രി ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമയുമായി ഇന്ത്യന്‍ അംബാസഡര്‍ ദീപക്...
Read full story


