മ​ധ്യ​പൂ​ർ​വേ​ഷ്യയിലെ സം​ഘ​ർ​ഷം : ഇ​സ്ര​യേ​ലി​ലെ​യും ഇ​റാ​നി​ലെ​യും ഇ​ന്ത്യ​ൻ പൗ​രന്മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഇൻഡ്യ

​ഡ​ൽ​ഹി: മ​ധ്യ​പൂ​ർ​വേ​ഷ്യ സം​ഘ​ർ​ഷാ​വ​സ്ഥ​യി​ൽ നി​ല​നി​ൽ​ക്ക​വെ ഇ​ന്ത്യ​ൻ പൗ​ര​ന്മാർ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ഇ​ന്ത്യ. സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​ങ്ങ​ളാ​യ ഇ​സ്ര​യേ​ലി​ലെ​യും ഇ​റാ​നി​ലെ​യും ഇ​ന്ത്യ​ൻ പൗ​രന്മാ​ർ അ​ങ്ങേ​യ​റ്റം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ഇ​ന്ത്യ​ൻ എം​ബ​സി​ക​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​സ്ര​യേ​ലി​നു​ള്ളി​ൽ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണം സം​ഘ​ർ​ഷസാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന മി​ഡി​ൽ …

മ​ധ്യ​പൂ​ർ​വേ​ഷ്യയിലെ സം​ഘ​ർ​ഷം : ഇ​സ്ര​യേ​ലി​ലെ​യും ഇ​റാ​നി​ലെ​യും ഇ​ന്ത്യ​ൻ പൗ​രന്മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഇൻഡ്യ Read More

യു എ ഇയെക്കുറിച്ച് സംശയമുണ്ടാക്കുന്ന വാർത്തകൾ : ആരോപണം നിഷേധിച്ച് യു എ ഇ

അബൂദബി|തുർക്കിയിൽ ചാരപ്രവർത്തനം നടത്തിയെന്ന ആരോപണങ്ങൾ യു എ ഇ അറ്റോർണി ജനറൽ ഓഫീസ് നിഷേധിച്ചു. യു എ ഇക്കോ പൗരന്മാർക്കോ എതിരെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളോ സംശയാസ്പദമായ പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്ന് തുർക്കിഷ് അറ്റോർണി ജനറൽ സ്ഥിരീകരിച്ചിട്ടുണ്ട്. സംശയമുണ്ടാക്കുന്ന വാർത്തകൾ നീക്കം ചെയ്യാൻ നിർദേശം …

യു എ ഇയെക്കുറിച്ച് സംശയമുണ്ടാക്കുന്ന വാർത്തകൾ : ആരോപണം നിഷേധിച്ച് യു എ ഇ Read More

ഇറാനിൽ നിന്ന് പൗരന്മാരെയും താമസക്കാരെയും യു എ ഇ ഒഴിപ്പിക്കുന്നു

അബൂദബി| ഇസ്റായേലുമായുള്ള സംഘർഷം എട്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ ഇറാനിൽ നിന്ന് നിരവധി പൗരന്മാരെയും താമസക്കാരെയും യു എ ഇ ഒഴിപ്പിച്ചു. ജൂൺ 13 ന് ഇസ്റായേൽ ഇറാനിൽ വലിയ വ്യോമാക്രമണം നടത്തിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ പോരാട്ടം …

ഇറാനിൽ നിന്ന് പൗരന്മാരെയും താമസക്കാരെയും യു എ ഇ ഒഴിപ്പിക്കുന്നു Read More

ഓപറേഷൻ സിന്ദൂർ; സർവകക്ഷി പ്രതിനിധി സംഘം യു എ ഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രിയുമായി കൂടികാഴ്ച നടത്തി

അബൂദബി | ശ്രീകാന്ത് ഷിൻഡെ എം പിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി പ്രതിനിധി സംഘം യു എ ഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി ശിവസേന എം പി ശ്രീകാന്ത് ഏകനാഥ് ഷിൻഡെ നയിക്കുന്ന …

ഓപറേഷൻ സിന്ദൂർ; സർവകക്ഷി പ്രതിനിധി സംഘം യു എ ഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രിയുമായി കൂടികാഴ്ച നടത്തി Read More

യു എ ഇയിൽ ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെ വാക്‌സിനേഷൻ നൽകുന്ന ദേശീയ പദ്ധതി പ്രഖ്യാപിച്ചു

ദുബൈ | യു എ ഇയിൽ 2030-ഓടെ 13-14 വയസ്സ് പ്രായമുള്ള 90 ശതമാനം പെൺകുട്ടികൾക്ക് ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെ വാക്‌സിനേഷൻ നൽകുന്ന ദേശീയ പദ്ധതി പ്രഖ്യാപിച്ചു. ഗർഭാശയഗള കാൻസർ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. രാജ്യത്ത് സ്ത്രീകൾക്കിടയിൽ അഞ്ചാമത്തെ സാധാരണ കാൻസറാണിത്.ആരോഗ്യ, …

യു എ ഇയിൽ ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെ വാക്‌സിനേഷൻ നൽകുന്ന ദേശീയ പദ്ധതി പ്രഖ്യാപിച്ചു Read More

.യു എ ഇയിൽ ഇന്ത്യ ഹൗസ് സ്ഥാപിക്കുന്നതിനായി ഉന്നതതല പ്രതിനിധി സംഘത്തിന്റെ യോഗം ദില്ലിയിൽ ചേർന്നു

അബൂദബി|യു എ ഇയും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനായി ഡൽഹിയിൽ ഉന്നതതല പ്രതിനിധി സംഘം യോഗം ചേർന്നു. യുഎഇയിൽ ഇന്ത്യ ഹൗസ് സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച യോഗത്തിന്റെ പ്രധാന വിഷയമായി ഉയർന്നു. നൂറ ബിൻത് മുഹമ്മദ് അൽ കഅബി, ഇന്ത്യൻ …

.യു എ ഇയിൽ ഇന്ത്യ ഹൗസ് സ്ഥാപിക്കുന്നതിനായി ഉന്നതതല പ്രതിനിധി സംഘത്തിന്റെ യോഗം ദില്ലിയിൽ ചേർന്നു Read More

കൊലക്കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുകയായിരുന്ന മലയാളികളായ രണ്ടു പേരുടെ വധശിക്ഷ നടപ്പാക്കി യുഎഇ

ന്യൂഡല്‍ഹി: യു.എ.ഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി. കൊലക്കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുകയായിരുന്നു ഇരുവരും . മുഹമ്മദ് റിനാഷ് അരങ്ങിലോട്ട്, പെരുംതട്ട വളപ്പില്‍ മുരളീധരന്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരുടെ ദയാഹര്‍ജികള്‍ യു.എ.ഇയിലെ പരമോന്നത കോടതി തള്ളിയിരുന്നു. …

കൊലക്കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുകയായിരുന്ന മലയാളികളായ രണ്ടു പേരുടെ വധശിക്ഷ നടപ്പാക്കി യുഎഇ Read More

മാസപ്പിറവി ദൃശ്യമായി: സഊദി അറേബ്യ, യു എ ഇ, ഖത്വര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍ വിശുദ്ധ റമസാനു തുടക്കമായി

ദമാം | റമസാന്‍ മാസപ്പിറവി ദൃശ്യമായതോടെ സഊദി അറേബ്യ, യു എ ഇ, ഖത്വര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍മാർച്ച് 1 ശനിയാഴ്ച വിശുദ്ധ റമസാനു തുടക്കമാകും. സഊദിയില്‍ തലസ്ഥാനമായ റിയാദ് പ്രവിശ്യയിലെ സുദൈര്‍, തുമൈര്‍ പ്രദേശങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്. ഉമ്മുല്‍ഖുറാ …

മാസപ്പിറവി ദൃശ്യമായി: സഊദി അറേബ്യ, യു എ ഇ, ഖത്വര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍ വിശുദ്ധ റമസാനു തുടക്കമായി Read More

ബജറ്റ് സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കി

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിനായി 17നു നിയമസഭാ സമ്മളനം ചേരാനിരിക്കേ, ചോദ്യോത്തരവേള ഒഴിവാക്കിയതിനെത്തുടർന്ന് മന്ത്രിമാർ വിദേശത്ത്.ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കുന്ന ദിവസങ്ങളിലെ ചോദ്യോത്തരവേള ഒഴിവാക്കിയതിനാല്‍ എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്കു മന്ത്രിമാർ മറുപടി പറയേണ്ടതില്ല. ഈ സാഹചര്യത്തിലാണ് ഈ ദിവസങ്ങളില്‍ നിയമമന്ത്രി പി. …

ബജറ്റ് സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കി Read More

പുതിയ ഗാർഹിക പീഡന നിയമം : കഠിനമായ ശിക്ഷകളുമായി യുഎഇ

ദുബായ്: യുഎഇയില്‍ പുതിയ ഗാർഹിക പീഡന നിയമം പ്രാബല്യത്തിലായി . 2024-ലെ 13-ാം നമ്പർ ഫെഡറല്‍ ഡിക്രി-ലോ അനുസരിച്ച്‌ നിയമലംഘകർക്കെതിരെ തടവും 50,000 ദിർഹം വരെ പിഴയും ചുമത്തപ്പെടും.പീഡനത്തിന് ഇരയായ വ്യക്തി കുറ്റവാളിയുടെ രക്ഷിതാവോ, ആരോഹണക്കാരനോ 60 വയസിനു മുകളില്‍ പ്രായമുള്ളയാളോ …

പുതിയ ഗാർഹിക പീഡന നിയമം : കഠിനമായ ശിക്ഷകളുമായി യുഎഇ Read More