യുഎഇയിലെ സ്വകാര്യ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്. ആരോഗ്യ ഇന്‍ഷുറന്‍സില്‍ നിര്‍ണായ തീരുമാനവുമായി അധികൃതര്‍️

യുഎഇയിലെ മുഴുവന്‍ സ്വകാര്യ ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. 2025 ജനുവരി 1 മുതലാണ് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാവുക.ഇന്‍ഷുറന്‍സ് ചെലവ് തൊഴിലുടമ വഹിക്കണമെന്നാണ് നിയമം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് യു.എ.ഇയിലെ മുഴുവന്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ തീരുമാനമായത്. ദുബായ്, …

യുഎഇയിലെ സ്വകാര്യ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്. ആരോഗ്യ ഇന്‍ഷുറന്‍സില്‍ നിര്‍ണായ തീരുമാനവുമായി അധികൃതര്‍️ Read More

കേരള-യുഎഇ ബന്ധം മെച്ചപ്പെടുത്താൻ മാരത്തോൺയുഎഇ സർക്കാരുമായി ചർച്ച നടത്താനായാൽ മാരത്തോണിനായി ടൂറിസം വകുപ്പ് പ്രത്യേകം ഓഫീസ് തുറക്കും

തിരുവന്തപുരം: കേരളവും യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ടൂറിസം രംഗത്തെ സഹകരണത്തിനുമായി മാത്തോൺ മത്സരം സംഘടിപ്പിക്കുന്നു. വിപുലമായ രീതിയിൽ മാരത്തോൺ സംഘടിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. യുഎഇ പ്രസിഡന്‍റായിരുന്ന അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ ഓർമയ്ക്കായി യുഎഇ-കേരള സയിദ് ചാരിറ്റി …

കേരള-യുഎഇ ബന്ധം മെച്ചപ്പെടുത്താൻ മാരത്തോൺയുഎഇ സർക്കാരുമായി ചർച്ച നടത്താനായാൽ മാരത്തോണിനായി ടൂറിസം വകുപ്പ് പ്രത്യേകം ഓഫീസ് തുറക്കും Read More

ആശ്രിത വിസയിലെത്തിയ വിധവകൾക്കും വിവാഹമോചിതർക്കും ഒരു വർഷം വരെ വിസ നൽകാൻ തീരുമാനം.

യുഎഇയിൽ ആശ്രിത വിസക്കാരായ വിധവകൾക്കും വിവാഹമോചിതർക്കും സ്‌പോൺസറില്ലാതെ ഒരു വർഷം വരെ വിസ നൽകാൻ തീരുമാനം. കുടുംബ വിസയിൽ യുഎഇയിൽ എത്തിയതിന് ശേഷം ഭർത്താവിന്റെ മരണം, വിവാഹമോചനം മുതലായവ സംഭവിച്ച സ്ത്രീകൾക്ക് ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം. വിധവകളുടേയും വിവാഹമോചിതരായ സ്ത്രീകളുടേയും …

ആശ്രിത വിസയിലെത്തിയ വിധവകൾക്കും വിവാഹമോചിതർക്കും ഒരു വർഷം വരെ വിസ നൽകാൻ തീരുമാനം. Read More

യുഎഇ ഷെയ്ഖ് സായിദ് ചാരിറ്റി മാരത്തോണിന് ഇത്തവണ കേരളം വേദിയാവും. : ആതിഥേയത്വം വഹിക്കാൻ കേരളത്തെ തെരഞ്ഞെടുത്തതിൽ സന്തോഷം രേഖപ്പെടുത്തി പിണറായി വിജയൻ.

യുഎഇ : യുഎഇ സ്ഥാപക പിതാവ് ഷെയ്ഖ് സായിദിന്റെ സ്മരണാർഥം നടത്തുന്ന സായിദ് ചാരിറ്റി മാരത്തോണിന് ഇത്തവണ കേരളം വേദിയാവും. മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ അധികൃതരുമായി ചർച്ച നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ചാരിറ്റി മാരത്തോൺ സംഘടിപ്പിക്കുന്നത്. ഇന്ത്യ …

യുഎഇ ഷെയ്ഖ് സായിദ് ചാരിറ്റി മാരത്തോണിന് ഇത്തവണ കേരളം വേദിയാവും. : ആതിഥേയത്വം വഹിക്കാൻ കേരളത്തെ തെരഞ്ഞെടുത്തതിൽ സന്തോഷം രേഖപ്പെടുത്തി പിണറായി വിജയൻ. Read More

യുഎഇയിൽ സർക്കാർ ജീവനക്കാരുടെ തൊഴിൽ സമയം മാറ്റുന്നുവെന്ന പ്രചാരണം നിഷേധിച്ച് അധികൃതർ

യുഎഇയിൽ മുഴുവൻ സർക്കാർ ജീവനക്കാരുടെയും തൊഴിൽ സമയം മാറ്റുമെന്ന തരത്തിലുള്ള പ്രചരണം നിഷേധിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്‌സസ്. ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ദിവസം പത്ത് മണിക്കൂർ ജോലിയെടുത്ത് ആഴ്ചയിൽ മൂന്ന് ദിവസം അവധിയെടുക്കാം എന്നായിരുന്നു പ്രചാരണം.2023 ജൂലൈ ഒന്നു …

യുഎഇയിൽ സർക്കാർ ജീവനക്കാരുടെ തൊഴിൽ സമയം മാറ്റുന്നുവെന്ന പ്രചാരണം നിഷേധിച്ച് അധികൃതർ Read More

യുഎഇയിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് മരണം; മൂന്ന് പേർക്ക് പരിക്ക്

അജ്‍മാൻ: യുഎഇയിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. അജ്‍മാനിലെ അൽ ജുർഫ് ഇൻഡസ്‍ട്രിയൽ ഏരിയയിലായിരുന്നു സംഭവം. . 2023 ജൂൺ 4 ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അജ്‍മാൻ പൊലീസിൽ അപകടം സംബന്ധിച്ച വിവരം …

യുഎഇയിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് മരണം; മൂന്ന് പേർക്ക് പരിക്ക് Read More

അൽഐൻ: മലയാളി യുവാവ് യുഎഇയിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കുണ്ടൂർ മച്ചിൻചേരി വീട്ടിൽ മുഹമ്മദ് സുഹൈർ (30) ആണ് അൽഐനിൽ മരിച്ചത്. 2023 മെയ് 28 ഞായറാഴ്ച രാത്രിയാണ് സംഭവം . അൽഐൻ ക്ലോക്ക് ടവറിനടുത്തുള്ള പച്ചക്കറി കടയിൽ ജോലിചെയ്തു വരികയായിരുന്നു ഇദ്ദേഹം .

തുടർ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സന്നദ്ധ പ്രവർത്തകർ അറിയിച്ചു. പിതാവ് – മൊയ്തീൻ മച്ചിൻചേരി. മാതാവ് – കുഞ്ഞിപാത്തുമ്മ. ഭാര്യ – അമീന അഫ്ന. സഹോദരൻ – സകരിയ്യ.

അൽഐൻ: മലയാളി യുവാവ് യുഎഇയിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കുണ്ടൂർ മച്ചിൻചേരി വീട്ടിൽ മുഹമ്മദ് സുഹൈർ (30) ആണ് അൽഐനിൽ മരിച്ചത്. 2023 മെയ് 28 ഞായറാഴ്ച രാത്രിയാണ് സംഭവം . അൽഐൻ ക്ലോക്ക് ടവറിനടുത്തുള്ള പച്ചക്കറി കടയിൽ ജോലിചെയ്തു വരികയായിരുന്നു ഇദ്ദേഹം . Read More

യുഎഇയിൽ ഉല്ലാസ ബോട്ടുകൾ അപകടത്തിൽപ്പെട്ടു

യുഎഇയിലെ ഖോർഫക്കാനിൽ ഇന്ത്യക്കാരുൾപ്പെടെയുളള സംഘം സഞ്ചരിച്ച ഉല്ലാസ ബോട്ടുകൾ അപകടത്തിൽ പെട്ടു. ഖോർഫക്കാനിലെ ഷാർക്ക് ഐലന്റിലാണ് ബോട്ടപകടം ഉണ്ടായത്. . അപകടത്തിൽ ഒരു സ്ത്രീക്കും കുട്ടിക്കും പരിക്കേററിട്ടുണ്ട്. ഇവരെ ഉടൻ സമീപത്തുളള ആശുപത്രിയിലേക്ക് മാററിയതായി അധികൃതർ വ്യക്തമാക്കി. ബോട്ട് മറിഞ്ഞതായി വിവരം …

യുഎഇയിൽ ഉല്ലാസ ബോട്ടുകൾ അപകടത്തിൽപ്പെട്ടു Read More

നടൻ ലാലിന് യുഎഇ ഗോൾഡൻ വിസ

യുഎഇ : നടനും സംവിധായകനുമായ ലാലിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സ്ഥാപനമായ ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു യുഎഇ ഗോൾഡൻ വിസ നേടിയത്. ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം യുഎഇ ഗോൾഡൻ …

നടൻ ലാലിന് യുഎഇ ഗോൾഡൻ വിസ Read More

ഇന്ത്യൻ പ്രീമിയർ ലീഗ് മൽസരങ്ങളിൽ അൻപത് ശതമാനം സീറ്റുകളിൽ കാണികളെ അനുവദിച്ചേക്കും

യു .എ. ഇ: കോവിഡ് ആശങ്കകൾക്കിടയിൽ യു.എ.ഇ യിൽ ആരംഭിക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മൽസരങ്ങളിൽ അൻപത് ശതമാനം സീറ്റുകളിൽ കാണികളെ അനുവദിച്ചേക്കും. യു. എ. ഇ ക്രിക്കറ്റ് ബോർഡിന്റെതാണ് ആരാധകർക്ക് ആശ്വാസകരമായ ഈ തീരുമാനം. 30 മുതൽ 50 ശതമാനം …

ഇന്ത്യൻ പ്രീമിയർ ലീഗ് മൽസരങ്ങളിൽ അൻപത് ശതമാനം സീറ്റുകളിൽ കാണികളെ അനുവദിച്ചേക്കും Read More