
റിപ്പോര്‍ട്ട്
പാലിയേക്കര ടോള്‍ പ്ലാസയില്‍ വീണ്ടും ജീവനക്കാരുടെ അഴിഞ്ഞാട്ടം രണ്ട് യുവാക്കളെ മര്‍ദിച്ചവശരാക്കി
By ന്യൂസ് ഡെസ്ക്
•
May 6, 2020
ആമ്പല്ലൂര്‍: ദേശീയപാതയില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ സംഘര്‍ഷം. തിരക്കുവര്ധിച്ച് ഗതാഗതം സ്തംഭിച്ചപ്പോള്‍ ക്രോസ്ബാര്‍ നീക്കി വാഹനങ്ങള്‍ കടത്തിവിട്ട രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ടോള്‍പ്ലാസ ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി. ആലുവ സ്വദേശി റോബിന് (24), കാലടി സ്വദേശി ജ്യോതിഷ്(23) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്....
Read full story


