ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു
പാലക്കാട് | ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു. മാത്തൂര്‍ ചുങ്കമന്ദം സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പെട്ടത് .ഇതില്‍ കോട്ടായി സ്വദേശി അഭിജിത്തിനെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. രണ്ടാമനായി തിരച്ചില്‍ നടക്കുകയാണ്. കുന്നം പറമ്പ് തണ്ണിക്കോട് സവിതയുടെ മകന്‍ സുഗുണേഷ്(18)നെയാണ് കാണാ,another …
ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു Read More