
റിപ്പോര്‍ട്ട്
കിണറ്റില്‍ വീണ അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ടുപേരും അപകടത്തില്‍പെട്ടു
By ന്യൂസ് ഡെസ്ക്
•
September 19, 2020
പറവൂര്‍: കിണറ്റില്‍ വീണുപോയ അമ്മയെ രക്ഷിക്കാനായി മകന്‍ കിണറ്റില്‍ ഇറങ്ങി. പിന്നാലെ ഇവരെ പരക്ഷിക്കാന്‍ ഇറങ്ങിയ അയല്‍വാസിയും അപകടത്തില്‍ പെട്ടു. ഒടുവില്‍ ഫയര്‍ഫോഴ്‌സെത്തി മൂവരേയും രക്ഷപെടുത്തി. കരോട്ടുകര ചാമക്കാട്ട് വാഴപ്പിളളി വീട്ടില്‍ മേരി (75) ആണ് കിണറ്റില്‍ വീണുപോയത്. സെപ്‌തംബര്‍ 17...
Read full story

