ബോബി ചെമ്മണൂരിന് ജയിലില്‍ സന്ദർശകരെ അനുവദിച്ച സംഭവത്തില്‍ രണ്ട് ജയിൽ ദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊച്ചി : ബോബി ചെമ്മണൂരിന് ജയിലില്‍ അനധികൃതമായി സന്ദർശകരെ അനുവദിച്ച സംഭവത്തില്‍ നടപടി. എറണാകുളം ജില്ലാ ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് സസ്പെൻഷൻ നടപടി. മധ്യ മേഖല ജയില്‍ ഡെപ്യൂട്ടി ഇൻസ്പെക്ടർ പി അജയകുമാർ, എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് …

ബോബി ചെമ്മണൂരിന് ജയിലില്‍ സന്ദർശകരെ അനുവദിച്ച സംഭവത്തില്‍ രണ്ട് ജയിൽ ദ്യോഗസ്ഥർക്ക് സസ്പെൻഷൻ Read More