വള്ളികുന്നത്ത് 15 വയസ്സുകാരൻ കുത്തേറ്റ് മരിച്ച സംഭവം, രണ്ട് പേർ കസ്റ്റഡിയിൽ

ആലപ്പുഴ: കായംകുളം വള്ളികുന്നത് 15 വയസ്സുകാരൻ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. പ്രതിയെന്ന് സംശയിക്കപ്പെടുന്ന സഞ്ജയ്ദത്തിന്റെ പിതാവിനെയും സഹോദരനെയുമാണ് 15/04/21 വ്യാഴാഴ്ച പുലർച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സഞ്ജയ് ദത്തിനെ ഇതുവരെ പിടികിട്ടിയിട്ടില്ല. പ്രതി എവിടെയുണ്ട് എന്നതിനെപ്പറ്റി പൊലീസിന് …

വള്ളികുന്നത്ത് 15 വയസ്സുകാരൻ കുത്തേറ്റ് മരിച്ച സംഭവം, രണ്ട് പേർ കസ്റ്റഡിയിൽ Read More

പോലീസുകാരെ തോട്ട പൊട്ടിച്ച് അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ

മൂ​വാ​റ്റു​പു​ഴ: മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തിയില്ലെങ്കിൽ പോലീസുകാരെ തോട്ട പൊട്ടിച്ച് അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ . നേ​ര്യ​മം​ഗ​ലം പു​ള്ളി​ക്കു​ടി​യി​ല്‍ വീ​ട്ടി​ല്‍ ഷം​നാ​ദ് (38), അ​ശ​മ​ന്നൂ​ര്‍ പെ​രി​ങ്ങാ​ട്ട് വീ​ട്ടി​ല്‍ ഷ​മീ​ര്‍ (38) എ​ന്നി​വ​രാ​ണ് ക​ല്ലൂ​ര്‍​ക്കാ​ട് പൊ​ലീ​സി​ൻ്റെ പി​ടി​യി​ലാ​യ​ത്. ക​ല്ലൂ​ര്‍​ക്കാ​ട് …

പോലീസുകാരെ തോട്ട പൊട്ടിച്ച് അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ Read More

കഞ്ചാവ് കടത്ത് , സിനിമാ മേക്കപ്പ്മാനടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നും പത്തുകിലോ കഞ്ചാവുമായി രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി സ്വദേശി പനങ്ങാട്ടുകുന്നേല്‍ റഹീസ്, മരട് മറുതുരുത്തില്‍ അഖിലേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ റഹീസ് സിനിമാ മേക്കപ്പ്മാനാണാണെന്ന് പോലീസിനോട് പറഞ്ഞു. ഇക്കാര്യം ശരിയാണോയെന്ന് പരിശോധിച്ചുവരികയാണ്. തമ്മനം …

കഞ്ചാവ് കടത്ത് , സിനിമാ മേക്കപ്പ്മാനടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു Read More

നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി, കൊച്ചിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ ഹണിട്രാപ്പ്‌ തട്ടിപ്പ്‌ നടത്തിയ രണ്ടുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കൊല്ലം മയ്യനാട്‌ സ്വദേശിനി റിസ്വാനയും എറണാകുളം പോണേക്കര സ്വദേശിയായ അല്‍ത്താഫുമാണ്‌ അറസ്റ്റിലായത്‌. ചേരനല്ലൂര്‍ പോലീസാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌. കൊച്ചി ഇടപ്പളളി സ്വദേശിയായ 19 കാരനാണ്‌ ഇത്തവണ തട്ടിപ്പില്‍ …

നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി, കൊച്ചിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍ Read More

വീടുകയറി ആക്രമണം നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കായംകുളം: കായംകുളം മുതുകുളത്ത് അര്‍ദ്ധരാത്രിയില്‍ വീടുകയറി ആക്രമണം നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ചൂളത്തെരുവ് വേലശ്ശേരി മണ്ണേല്‍ അജി ജോണ്‍സണ്‍, ചൂളത്തെരുവ് പുളിമൂട്ടില്‍ ആന്റണി തോമസ് എന്നിവരെയാണ് കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. മരക്കാശേരില്‍ ചിറയില്‍ സുരേഷിന്‍റെയും സഞ്ജുഭവനില്‍ സഞ്ജുവിന്‍റെയും വീടുകളാണ് …

വീടുകയറി ആക്രമണം നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ Read More

കോണ്‍ട്രാക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍

കല്ലമ്പലം:ബില്‍ഡിംഗ്‌ കോണ്‍ട്രാക്ടറെ തട്ടിക്കൊണ്ടു പോയി പണവും ആഭരണങ്ങളും കവര്‍ന്ന കേസില്‍ രണ്ടുപേരെക്കൂടി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഒറ്റൂര്‍ മുളളരംകോട്‌ പ്രസിഡന്‍റ് ‌ ജങ്‌ഷനില്‍ അജീഷ്‌ ഭവനില്‍ അജിത്‌ (27), കല്ലമ്പലം ആലുമ്മൂട്‌ സിന്ധു ഭവ നില്‍ വിഷ്‌ണു എന്ന വിജയ്‌ (26) …

കോണ്‍ട്രാക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍ Read More

മൂവാറ്റുപുഴയിലെ ദുരഭിമാന കൊലപാതകശ്രമം, മൈനര്‍ ആയ ആണ്‍കുട്ടിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ ദുരഭിമാന കൊലപാതകശ്രമത്തിലെ പ്രതികള്‍ പിടിയില്‍. മൈനര്‍ ആയ ആണ്‍കുട്ടിയടക്കം രണ്ടുപേരാണ് പിടിയിലായത്. കറുകടം ഞാഞ്ഞൂല്‍മല കോളനിവാസി ബേസിലിനെ(20) തിങ്കളാഴ്ച വൈകീട്ട് 5.30ന് മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിനടുത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പണ്ടരിമല തടിലക്കുടിപ്പാറയില്‍ അഖിലിനെ(19) …

മൂവാറ്റുപുഴയിലെ ദുരഭിമാന കൊലപാതകശ്രമം, മൈനര്‍ ആയ ആണ്‍കുട്ടിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍ Read More