നിങ്ങള്‍ ചൈനയുടെ കളിപ്പാട്ടം, ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തും: ട്വിറ്ററിനെ ഭീഷണിപ്പെടുത്തി കങ്കണ
മുംബൈ: ട്വിറ്ററിനും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് നടി കങ്കണ. ചൈനയുടെ കയ്യിലെ കളിപ്പാട്ടമാണ് ട്വിറ്ററെന്നും കങ്കണ ട്വീറ്റ് ചെയ്തു. അക്കൗണ്ട് പൂട്ടുമെന്ന് ട്വിറ്റര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നു. എന്നെങ്കിലും ഒരിക്കല്‍ ഇവിടെ നിന്ന് പോകുകയാണെങ്കില്‍ അന്ന് നിന്നെയും കൊണ്ടേ പോകൂ… ചൈനീസ് ടിക് ടോക് …
നിങ്ങള്‍ ചൈനയുടെ കളിപ്പാട്ടം, ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തും: ട്വിറ്ററിനെ ഭീഷണിപ്പെടുത്തി കങ്കണ Read More