ട്വിറ്റര്‍ നിയമിച്ച ഇടക്കാല ഗ്രിവന്‍സ്‌ ഓഫീസര്‍ രാജിവച്ചു

ന്യൂ ഡല്‍ഹി: ഇന്ത്യയിലെ പുതിയ ഐടി നിയമ പ്രകാരം ട്വിറ്റര്‍ രാജ്യത്ത്‌ അടുത്തിടെ നിയമിച്ച ഇടക്കാല റസിഡന്‍ഷ്യല്‍ ഗ്രിവന്‍സ്‌ ഓഫീസര്‍ ധര്‍മ്മേന്ദ്ര ചാതൂര്‍ രാജിവെച്ചു. ഇത്‌ സംബന്ധിച്ച്‌ ട്വിറ്റര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പുതിയ കേന്ദ്രനിയമങ്ങളുമായി ബന്ധപ്പെട്ട്‌ കേന്ദ്രസര്‍ക്കൂരും ട്വിറ്റരും തമ്മില്‍ പോരിടുന്ന …

ട്വിറ്റര്‍ നിയമിച്ച ഇടക്കാല ഗ്രിവന്‍സ്‌ ഓഫീസര്‍ രാജിവച്ചു Read More

‘പോക്‌സോ പ്രകാരം കേസെടുക്കണം’; ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മിഷനും

ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മിഷനും. ട്വിറ്ററിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് കമ്മിഷൻ ഡൽഹി പൊലീസിനോട് ആവർത്തിച്ചു. കുട്ടികളുടെ നഗ്നത ട്വിറ്റർ വഴി പ്രചരിപ്പിക്കുന്നതിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. മൂന്ന് ദിവസത്തിനുള്ളിൽ നടപടിയെടുക്കണം. വിഡിയോ കോൺഫറൻസ് മുഖേന ഹാജരായി ഇക്കാര്യം …

‘പോക്‌സോ പ്രകാരം കേസെടുക്കണം’; ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മിഷനും Read More

ജൂലൈ ആറ് വരെ യുഎഇയിലേക്ക് സര്‍വ്വീസില്ലെന്ന് എയര്‍ ഇന്ത്യ

ദുബായ്: പ്രവാസികള്‍ക്ക് തിരിച്ചടി നല്‍കി എയര്‍ ഇന്ത്യ. ജൂലൈ ആറ് വരെ യുഎഇയിലേക്ക് വിമാന സര്‍വ്വീസ് ഉണ്ടാകില്ലെന്ന എയര്‍ ഇന്ത്യയുടെ തീരുമാനമാണ് യാത്രക്കാരെ വലക്കുന്നത്. ഇന്നത്തോടെ യാത്രാവിലക്ക് അവസാനിച്ച് വിമാന സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു പ്രവാസി ലോകം. യാത്രക്കാരുടെ സംശയങ്ങള്‍ക്ക് മറുപടി …

ജൂലൈ ആറ് വരെ യുഎഇയിലേക്ക് സര്‍വ്വീസില്ലെന്ന് എയര്‍ ഇന്ത്യ Read More

നിയമിച്ചത് ഇടക്കാല നോഡല്‍ ഓഫിസറെ: ട്വിറ്റര്‍ പ്രതിനിധികളെ വിളിച്ച് വരുത്തി പാര്‍ലമെന്ററി പാനല്‍

ന്യൂഡല്‍ഹി: ട്വിറ്റര്‍ പ്രതിനിധികളെ വിളിച്ച് വരുത്തി ചോദ്യം ചെയ്ത് പാര്‍ലമെന്ററി പാനല്‍.ട്വിറ്ററിനു വേണ്ടി പോളിസി മാനേജര്‍ ഷഗുഫ്ത കര്‍മനും നിയമവിദഗ്ധന്‍ അത്സുഷി കപൂറുമാണ് ഹാജരായത്. ഇന്ത്യയില്‍ ഒരു നോഡല്‍ ഓഫിസറെ നിയമിക്കണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ട്വിറ്ററാകട്ടെ ഒരു ഇടക്കാലത്തേക്കാണ് ഒരു …

നിയമിച്ചത് ഇടക്കാല നോഡല്‍ ഓഫിസറെ: ട്വിറ്റര്‍ പ്രതിനിധികളെ വിളിച്ച് വരുത്തി പാര്‍ലമെന്ററി പാനല്‍ Read More

എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; തടസമേതുമില്ലാതെ ഇടപാടുകള്‍ നടക്കാന്‍ ചില നിബന്ധന പാലിച്ചിരിക്കണമെന്ന് ബാങ്ക്, സമയം ജൂണ്‍ 30 വരെ മാത്രം

ന്യൂഡല്‍ഹി: തടസ്സമില്ലാതെ ബാങ്ക് ഇടപാടുകള്‍ നടക്കാന്‍ ചില നിബന്ധനകള്‍ ജൂണ്‍ 30നുള്ളില്‍ പാലിച്ചിരിക്കണമെന്ന് ഉപഭോക്താക്കളോടായി എസ്ബിഐ. ഇടപാടുകള്‍ തുടര്‍ന്നും തടസം നേരിടാതിരിക്കാന്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമായും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നാണ് ബാങ്കിന്റെ ഏറ്റവും പുതിയ അറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. ജൂണ്‍ 30 ആണ് …

എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; തടസമേതുമില്ലാതെ ഇടപാടുകള്‍ നടക്കാന്‍ ചില നിബന്ധന പാലിച്ചിരിക്കണമെന്ന് ബാങ്ക്, സമയം ജൂണ്‍ 30 വരെ മാത്രം Read More

നോഡല്‍ ഓഫിസര്‍ അടക്കമുള്ളവര്‍ ഉടന്‍ ചുമതലേല്‍ക്കുമെന്ന് ട്വിറ്റര്‍

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കായി രാജ്യത്ത് ഏര്‍പ്പെടുത്തിയ പുതിയ ഐടി നിയമങ്ങള്‍ അനുസരിച്ച് ഉടന്‍ തന്നെ ഇന്ത്യയില്‍ റസിഡന്റ് ഗ്രീവന്‍സ് ഓഫീസര്‍, ചീഫ് കംപ്ലയിന്‍സ് ഓഫീസര്‍, നോഡല്‍ കോണ്‍ടാക്റ്റ് വ്യക്തി എന്നിവരെ നിയമിക്കുമെന്ന് ട്വിറ്റര്‍. ഒരു ദശകത്തിലേറെയായി ഇന്ത്യയില്‍ പ്രവര്‍ത്തനക്ഷമമായിരുന്നിട്ടും, ഇന്ത്യയിലെ …

നോഡല്‍ ഓഫിസര്‍ അടക്കമുള്ളവര്‍ ഉടന്‍ ചുമതലേല്‍ക്കുമെന്ന് ട്വിറ്റര്‍ Read More

ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ കന്നഡയെന്ന് ഗൂഗിള്‍: നിയമനടപടിയ്ക്ക് കര്‍ണാടക

മൈസുരു: ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ കന്നഡയാണെന്ന് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്റെ മറുപടി വിവാദത്തില്‍.. ഗൂഗിളിന്റെ ഉത്തരത്തെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍. കന്നഡയാണ് ഇന്ത്യയിലെ ഏറ്റവും മോശം ഭാഷയെന്ന ഗൂഗ്ളിന്റെ മറുപടിക്കെതിരേ ട്വിറ്ററില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതോടെ ഗൂഗിള്‍ …

ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ കന്നഡയെന്ന് ഗൂഗിള്‍: നിയമനടപടിയ്ക്ക് കര്‍ണാടക Read More

കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് ശമ്പളം നല്‍കുമെന്ന് ടാറ്റ സ്റ്റീല്‍

ന്യൂഡൽഹി: കോവിഡ് ദുരിതങ്ങൾക്കിടയിൽ മാതൃകാ നടപടികളുമായി ടാറ്റാ സ്റ്റീൽ.കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് ശമ്പളം നല്‍കുമെന്ന് ടാറ്റ സ്റ്റീല്‍ 25/05/21 ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ജീവനക്കാര്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത്. കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരന് അവസാനമായി വാങ്ങിയ …

കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് ശമ്പളം നല്‍കുമെന്ന് ടാറ്റ സ്റ്റീല്‍ Read More

ആന്ധ്രാ പ്രദേശിൽ രണ്ടിടങ്ങളിൽ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി ബോളിവുഡ് താരം സോനു സൂദ്

ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലെ നെല്ലൂരിലും കുർണൂലിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി ബോളിവുഡ് താരം സോനു സൂദ്. നെല്ലൂര്‍ ജില്ല ആശുപത്രിയിലും കുര്‍നൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലുമാണ് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുകയെന്ന് സോനു സൂദ് 22/05/21 ശനിയാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു. ഇനി ഗ്രാമങ്ങളെ സംരക്ഷിക്കേണ്ട …

ആന്ധ്രാ പ്രദേശിൽ രണ്ടിടങ്ങളിൽ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി ബോളിവുഡ് താരം സോനു സൂദ് Read More

ട്വിറ്ററും ബിജെപിയും നേർക്കുനേർ ; ബി.ജെ.പി ഐ.ടി സെല്‍ തലവന്റെ ട്വീറ്റ് കൃത്രിമമെന്ന് ലേബല്‍ ചെയ്ത് ട്വിറ്റര്‍

ന്യൂഡല്‍ഹി: ബിജെപി ഐ ടി സെൽ മേധാവി പങ്കുവച്ച രേഖകൾക്ക് ‘കൃത്രിമം ‘ എന്ന ലേബൽ പതിച്ച് ട്വിറ്റർ.പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്നതിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ സംപിത് പത്ര പങ്കുവെച്ച രേഖകളാണ് കൃത്രിമമാണെന്ന് …

ട്വിറ്ററും ബിജെപിയും നേർക്കുനേർ ; ബി.ജെ.പി ഐ.ടി സെല്‍ തലവന്റെ ട്വീറ്റ് കൃത്രിമമെന്ന് ലേബല്‍ ചെയ്ത് ട്വിറ്റര്‍ Read More