ചരണ്‍ ജീത് സിംഗ് ചന്നിയെ അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പഞ്ചാബിന്റെ 16-ാമത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ചരണ്‍ ജീത് സിംഗ് ചന്നിയെ അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ‘പഞ്ചാബിന്റെ പുതിയ മുഖ്യമന്തിയായ ചരണ്‍ ജീത് സിംഗിന് അഭിനന്ദനങ്ങള്‍. പഞ്ചാബിനെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു’ മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. …

ചരണ്‍ ജീത് സിംഗ് ചന്നിയെ അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

ചരണ്‍ജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയാകും

ചണ്ഡീഗഡ്: ചരണ്‍ജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയാകും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് 19/09/21 ഞായറാഴ്ച വൈകിട്ട് വരുന്ന റിപ്പോർട്ട്.ഹരീഷ് റാവത്താണ് ചന്നിയെ മുഖ്യമന്ത്രിയായി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. നേരത്തെ സുഖ്ജിന്തര്‍ സിംഗ് രണ്‍ധാവ പഞ്ചാബ് മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അരുണാ ചൗധരിയും ഭാരത് …

ചരണ്‍ജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയാകും Read More

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സിംഗ് രാജിവച്ചു

അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി. അമരീന്ദര്‍ സിംഗ് രാജിവെക്കുന്നതായി അദ്ദേഹത്തിന്റെ മകന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ”എന്റെ പിതാവ് പഞ്ചാബ് ഗവര്‍ണര്‍ സാഹിബിന് രാജിക്കത്ത് സമര്‍പ്പിക്കുന്നു,” ഗവര്‍ണറുമൊത്തുള്ള അമരീന്ദറിന്റെ ഫോട്ടോ അറ്റാച്ചുചെയ്തുകൊണ്ട് രണീന്ദര്‍ ട്വീറ്റ് …

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സിംഗ് രാജിവച്ചു Read More

പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാളാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: 71 -ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാളാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിക്ക് രാജ്യത്തെ സേവിക്കാന്‍ ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ്സ് നേരുന്നു എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രാഷ്ട്രീയ സാസ്കാരിക രംഗങ്ങളില്‍ നിന്ന് നിരവധി പേരാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് …

പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാളാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

ആറുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന പ്രതി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

ഹൈദരാബാദ്: ആറുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിംഗരേണി കോളനി നിവാസിയായ പള്ളക്കൊണ്ട രാജു (30)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പോലിസ് അറിയിച്ചു. തെലങ്കാന പോലിസ് മേധാവി …

ആറുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന പ്രതി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ Read More

കര്‍ണാലില്‍ പോലിസിന്റെ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ കര്‍ഷകന്‍ ഹൃദയാഘാതം മൂലം മരിച്ചു

ന്യൂഡല്‍ഹി: ഹരിയാനയിലെ കര്‍ണാലില്‍ പോലിസുമായുണ്ടായ സംഘര്‍ഷത്തിനിടെ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. കര്‍ണാല്‍ സ്വദേശി സൂശീല്‍ കാജള്‍ ആണ് മരിച്ചത്. പോലിസിന്റെ ലാത്തിച്ചാര്‍ജില്‍ ഇദ്ദേഹത്തിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. മരണകാരണം ഹൃദയസ്തംഭനമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കര്‍ണാല്‍ പോലിസിന്റെ ലാത്തിച്ചാര്‍ജില്‍ …

കര്‍ണാലില്‍ പോലിസിന്റെ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ കര്‍ഷകന്‍ ഹൃദയാഘാതം മൂലം മരിച്ചു Read More

ട്വിറ്ററിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയുമായി ഫേസ്ബുക്കും

ന്യൂഡല്‍ഹി: ട്വിറ്ററിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയുമായി ഫേസ്ബുക്കും. രാഹുലിന്റെ അക്കൗണ്ടില്‍ നിന്നും ഫേസ്ബുക്ക് ഫോട്ടോ നീക്കം ചെയ്തു. ഡല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഒമ്പത് വയസുകാരിയുടെ കുടുംബത്തിനെ വെളിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോയാണ് നീക്കം ചെയ്തത്. തങ്ങളുടെ പോളിസി …

ട്വിറ്ററിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയുമായി ഫേസ്ബുക്കും Read More

മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് കോണ്‍ഗ്രസ് വിട്ടു, തൃണമൂലിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും മുന്‍ എം.പിയുമായ സുഷ്മിത ദേവ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. നേതൃത്വവുമായി പിണങ്ങി കഴിയുകയായിരുന്ന സുഷ്മിത 16/08/21 തിങ്കളാഴ്ചയാണ് രാജി സമര്‍പ്പിച്ചത്. ട്വിറ്ററില്‍ തന്റെ പ്രൊഫൈലില്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന് പുതിയ ബയോ നല്‍കുകയും …

മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് കോണ്‍ഗ്രസ് വിട്ടു, തൃണമൂലിലേക്കെന്ന് സൂചന Read More

ഇന്ത്യയിലെ അഫ്ഗാൻ എംബസിയുടെ ട്വിറ്റർ ഹാക്ക് ചെയ്തു

ദില്ലി: താലിബാന്‍ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍‍ കീഴടക്കിയതിന് പിന്നാലെ നാടുവിട്ട അഫ്ഗാന്‍ പ്രസിഡന്‍റ് അഷറഫ് ഗനിയെ തെറിവിളിച്ച് ഇന്ത്യയിലെ അഫ്ഗനിസ്ഥാന്‍ എംബസി ട്വിറ്റര്‍ ഹാന്‍റിലില്‍ നിന്നും ട്വീറ്റ്. എന്നാല്‍ ട്വീറ്റ് വാര്‍ത്തയായപ്പോള്‍ ട്വിറ്റര്‍ അക്കൌണ്ട് ആരോ ഹാക്ക് ചെയ്തുവെന്നാണ് എംബസി പ്രസ് സെക്രട്ടറി …

ഇന്ത്യയിലെ അഫ്ഗാൻ എംബസിയുടെ ട്വിറ്റർ ഹാക്ക് ചെയ്തു Read More

കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾക്ക് എതിരെ ഫേസ്ബുക്കും നടപടിക്ക്

കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾക്ക് എതിരെ ഫേസ്ബുക്കും നടപടി സ്വീകരിച്ചേക്കുമെന്ന് സൂചന. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ ഫെയ്സ് ബുക്ക് പേജാകും നടപടിക്ക് വിധേയമാകുക. ഉചിതനടപടി സ്വീകരിക്കണം എന്ന് ദേശിയ ബാലാവകാശകമ്മീഷന്റെ നിർദേശത്തെ തുടർന്നാണ് നടപടി. പീഡനത്തിന് ഇരയായ പെൺകുട്ടിയെ തിരിച്ചറിയുന്ന വിധത്തിൽ …

കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾക്ക് എതിരെ ഫേസ്ബുക്കും നടപടിക്ക് Read More