ബി.ബി.സിക്കെതിരേ ബ്രിട്ടീഷ് എം.പിയും

ബി.ബി.സി. പരമ്പര നിഷ്പക്ഷമല്ലെന്നാരോപിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം റാമി റേഞ്ചറും രംഗത്തുവന്നു. ”ദശലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്‍മാരെ മുറിവേല്‍പ്പിക്കുന്നതാണിത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രിയേയും ഇന്ത്യന്‍ പോലീസിനെയും നീതിന്യായവ്യവസ്ഥയേയും ബി.ബി.സി. അപമാനിക്കുന്നു. കലാപത്തെ അപലപിക്കുമ്പോള്‍തന്നെ, നിങ്ങളുടെ പക്ഷപാതപരമായ റിപ്പോര്‍ട്ടിങ്ങിനെയും ഞങ്ങള്‍ അപലപിക്കുന്നു”- എം.പി. …

ബി.ബി.സിക്കെതിരേ ബ്രിട്ടീഷ് എം.പിയും Read More

ട്വിറ്റർ പണിമുടക്കി: ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നില്ല

അമേരിക്ക: ട്വിറ്റർ പണിമുടക്കി. ലോകമെമ്പാടമുള്ള ഉപഭോക്താക്കൾക്ക് പ്ലാറ്റ്ഫോം ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.ട്വിറ്റർ ഡൗൺ ആണെന്ന വിവരം ഡൗൺ ഡിടക്ടറും സ്ഥിരീകരിച്ച് കഴിഞ്ഞു. ചിലർക്ക് ലോഗ് ഇൻ ചെയ്യാനാണ് ബുദ്ധിമുട്ടെങ്കിൽ നേരത്തെ ലോഗ് ഇൻ ആയവർക്ക് നോട്ടിഫിക്കേഷൻ ലഭിക്കാനാണ് ബുദ്ധിമുട്ട്.പതിനായിരത്തിലേറെ അമേരിക്കൻ ഉപഭോക്താക്കൾക്കും ഇന്ത്യയിലെ …

ട്വിറ്റർ പണിമുടക്കി: ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നില്ല Read More

വിവരം ചോര്‍ന്നാല്‍ നടപടിയെന്ന് മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ (യു.എസ്.എ.): രഹസ്യവിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്ന ട്വിറ്റര്‍ ജീവനക്കാര്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഉടമ ഇലോണ്‍ മസ്‌കിന്റെ മുന്നറിയിപ്പ്.ഇക്കാര്യം വ്യക്തമായി ബോധ്യപ്പെട്ടെന്നു കാട്ടി സത്യവാങ്മൂലം സമര്‍പ്പിക്കാനും ജീവനക്കാരോട് മസ്‌ക് അഭ്യര്‍ഥിച്ചു.കമ്പനിയുമായുള്ള ധാരണകള്‍ക്കു വിരുദ്ധമായി ഒരു വിഭാഗം ജീവനക്കാര്‍ ട്വിറ്ററുമായി ബന്ധപ്പെട്ട പല രഹസ്യാത്മക …

വിവരം ചോര്‍ന്നാല്‍ നടപടിയെന്ന് മസ്‌ക് Read More

ട്വിറ്ററിന്റെ പ്രവർത്തനം ആഗോളതലത്തിൽ തടസപ്പെട്ടതായി റിപ്പോർട്ട്

ന്യൂഡൽഹി: മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ പ്രവർത്തനം ആഗോളതലത്തിൽ തടസപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ഇതുമൂലം ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായി പരാതിയുയർന്നു. മിക്ക ഉപയോക്താക്കൾക്കും പേജ് ലോഡാവുന്നതിൽ തടസം നേരിട്ടു. സംതിങ് വെന്റ് റോങ്, ട്രൈ റീലോഡിങ് എന്ന സന്ദേശമാണ് ഉപയോക്താക്കൾക്ക് …

ട്വിറ്ററിന്റെ പ്രവർത്തനം ആഗോളതലത്തിൽ തടസപ്പെട്ടതായി റിപ്പോർട്ട് Read More

ട്വിറ്ററില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഇലോണ്‍ മസ്‌ക്

ന്യൂഡല്‍ഹി: ആഴ്ചകള്‍ക്കു മുമ്പ് പകുതിയിലേറെ ജീവനക്കാരെ പിരിച്ചുവിട്ട ട്വിറ്ററില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി പുതിയ ഉടമ ഇലോണ്‍ മസ്‌ക്. കടുത്ത നിബന്ധനകളോടെ ജോലിയില്‍ തുടരുക അല്ലെങ്കില്‍ പിരിഞ്ഞുപോകുക എന്ന മസ്‌കിന്റെ നയം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചുതുടങ്ങി. അന്ത്യശാസനത്തേത്തുടര്‍ന്ന് ഏകദേശം 1200 ജീവനക്കാര്‍ രാജിവച്ചതോടെ …

ട്വിറ്ററില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഇലോണ്‍ മസ്‌ക് Read More

ഡോണള്‍ഡ് ട്രംപ് വീണ്ടും ട്വിറ്ററില്‍

സാന്‍ഫ്രാന്‍സിസ്‌കോ: ഒടുവില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും ട്വിറ്ററില്‍. ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ അഭിപ്രായസര്‍വേഫലത്തിന് അനുസൃതമായാണു തീരുമാനമെന്നു ട്വിറ്ററിന്റെ പുതിയ ഉടമ ഇലോണ്‍ മസ്‌ക് അറിയിച്ചു. രണ്ടു വര്‍ഷത്തിനുശേഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിമോഹം വെളിപ്പെടുത്തി ദിവസങ്ങള്‍ക്കുള്ളിലാണ് ട്രംപിന്റെ അക്കൗണ്ട് …

ഡോണള്‍ഡ് ട്രംപ് വീണ്ടും ട്വിറ്ററില്‍ Read More

സമയം നോക്കാതെ ജോലി നോക്കാനില്ല: ട്വിറ്ററില്‍ ജീവനക്കാരുടെ കൂട്ടരാജി തുടരുന്നു

ന്യൂയോര്‍ക്ക്: ശതകോടീശ്വരന്‍ ഇലോന്‍ മസ്‌കിന്റെ അന്ത്യശാസനത്തെ തുടര്‍ന്ന് ട്വിറ്ററില്‍ ജീവനക്കാരുടെ കൂട്ടരാജി. കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണായകമെന്ന് കരുതുന്ന ചില ജീവനക്കാരെ നിലനിര്‍ത്താന്‍ മസ്‌കും ഉപദേശകരും ആഞ്ഞ് പരിശ്രമിച്ചെങ്കിലും അവരും ട്വിറ്റര്‍ വിടുന്നെന്ന് റിപ്പോര്‍ട്ടുകള്‍.ഇനി കഠിനമായ ജോലി സാഹചര്യമായിരിക്കുമെന്നും സമയം നോക്കാതെ ജോലി …

സമയം നോക്കാതെ ജോലി നോക്കാനില്ല: ട്വിറ്ററില്‍ ജീവനക്കാരുടെ കൂട്ടരാജി തുടരുന്നു Read More

ട്വിറ്ററും കേന്ദ്രവും നേര്‍ക്കുനേര്‍

ന്യൂഡല്‍ഹി: സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം നീക്കം ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ക്കെതിരേ നിയമനടപടിയുമായി ട്വിറ്റര്‍. ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയാണ് യു.എസ്. ആസ്ഥാനമാക്കിയ മൈക്രോ ബ്ലോഗിങ് കമ്പനി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണു കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നാണു ഹര്‍ജിയില്‍ ട്വിറ്ററിന്റെ …

ട്വിറ്ററും കേന്ദ്രവും നേര്‍ക്കുനേര്‍ Read More

ട്വിറ്റര്‍: ഓഹരി ഉടമകളുടെ വോട്ടെടുപ്പ് ഓഗസ്റ്റ് ആദ്യത്തോടെ നടന്നേക്കും

ന്യൂഡല്‍ഹി: 44 ശതകോടി ഡോളറിന് ട്വിറ്ററിനെ ഏറ്റെടുക്കാന്‍ ലോകസമ്പന്നന്‍ ഇലോണ്‍ മസ്‌ക് ഒരുങ്ങുന്നതിനിടെ, ഏറ്റെടുക്കല്‍ വിഷയത്തില്‍ ഓഹരി ഉടമകളുടെ വോട്ടെടുപ്പ് ഓഗസ്റ്റ് ആദ്യത്തോടെ നടന്നേക്കും. സ്പാം, വ്യാജ അക്കൗണ്ടുകളുമായി ബന്ധെപ്പട്ട വിവരങ്ങള്‍ കൈമാറാത്ത പക്ഷം ഏറ്റെടുക്കലില്‍നിന്ന് പിന്മാറുമെന്ന് മസ്‌കിന്റെ അഭിഭാഷകര്‍ തിങ്കളാഴ്ച …

ട്വിറ്റര്‍: ഓഹരി ഉടമകളുടെ വോട്ടെടുപ്പ് ഓഗസ്റ്റ് ആദ്യത്തോടെ നടന്നേക്കും Read More

ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറുമെന്ന് ഇലോണ്‍ മസ്‌ക്

വാഷിങ്ടണ്‍: ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറുമെന്ന ഭീഷണിയുമായി ഇലോണ്‍ മസ്‌ക്. സ്പാം ബോട്ട് അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ തനിക്ക് കൈമാറാന്‍ കമ്പനി തയ്യാറാവുന്നില്ല എന്ന കാരണം ഉയര്‍ത്തിയാണ് ഭീഷണി. 06/06/22 തിങ്കളാഴ്ചയാണ് ഇലോണ്‍ മസ്‌കിന്റെ അഭിഭാഷകന്‍ കമ്പനിക്ക് ഇക്കാര്യം അറിയിച്ച് …

ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറുമെന്ന് ഇലോണ്‍ മസ്‌ക് Read More