കാബൂള്‍: സ്ത്രീകളെ ടെലിവിഷന്‍ പരമ്പരകളില്‍ പ്രത്യക്ഷപ്പെടുന്നത് വിലക്കി താലിബാന്‍ ഭരണകൂടം. സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും അവതാരകര്‍ക്കും ശിരോവസ്ത്രവും നിര്‍ബന്ധമാക്കി. എന്നാല്‍ എത്തരത്തിലുള്ള ശിരോവസ്ത്രം എന്നു വ്യക്തമല്ല.യു.എസ്. സേനയുടെ പിന്മാറ്റത്തോടെ അധികാരം തിരികെപ്പിടിച്ച ഉടന്‍ തന്നെ പെണ്‍കുട്ടികള്‍ സ്‌കൂളുകളില്‍ പോകുന്നത് വിലക്കി...
Read full story