കൊച്ചി: തീരദേശ ഹൈവേയുടെ ഭാഗമായി ഫോർട്ട് കൊച്ചിയെയും വൈപ്പിനെയും കടലിനടിയിലൂടെ ബന്ധിപ്പിക്കുന്ന നിർദിഷ്ട ഇരട്ട തുരങ്കപാത നിർമാണത്തിന് സർക്കാർ താല്‍പ്പര്യപത്രം ക്ഷണിക്കുമെന്ന് കെ.ജെ.മാക്സി എം.എല്‍.എ അറിയിച്ചു. കെ-റെയില്‍ സമർപ്പിച്ച സാധ്യതാപഠന റിപ്പോര്‍ട്ട് പരിഗണിച്ചാണ് സംസ്ഥാന ഗതാഗതവകുപ്പ് നിർദേശം. 2672.25 കോടി രൂപ...
Read full story