എളമക്കരയില്‍ വ്യാപാര സ്ഥാപനത്തില്‍ തീപ്പിടിത്തം ; തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്

കൊച്ചി : എളമക്കരയില്‍ വ്യാപാര സ്ഥാപനത്തില്‍ തീപ്പിടിത്തം. രാഘവന്‍പിള്ള റോഡിലെ ഡിഡിആര്‍സി ബില്‍ഡിങ്ങിലാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചതായാണ് പ്രാഥമികവിവരം തീ പടര്‍ന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീ പടര്‍ന്നുപിടിച്ചത്. അഗ്‌നിരക്ഷാ …

എളമക്കരയില്‍ വ്യാപാര സ്ഥാപനത്തില്‍ തീപ്പിടിത്തം ; തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ് Read More

തെരുവുനായ ആക്രമണത്തില്‍ അൻപതിലേറെ പേർക്ക് പരിക്ക്

ആലപ്പുഴ: മാവേലിക്കരയില്‍ തെരുവുനായ ആക്രമണത്തില്‍ അൻപതിലേറെ പേർക്ക് പരിക്ക്. ഏപ്രിൽ 4 വെള്ളിയാഴ്ച രാവിലെ മുതല്‍ പലസമയങ്ങളിലായി അൻപതിലധികം ആളുകളെയാണ് തെരുവുനായ കടിച്ചത്.മാവേലിക്കര നഗരത്തിലും പരിസര പ്രദേശങ്ങളിലുമാണ് നായയുടെ ആക്രമണം ഉണ്ടായത്.നിരവധി പേർക്ക് കൈയിലും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. എന്നാല്‍ ആരുടേയും പരിക്ക് …

തെരുവുനായ ആക്രമണത്തില്‍ അൻപതിലേറെ പേർക്ക് പരിക്ക് Read More

സി എസ് ആര്‍ തട്ടിപ്പ് കേസിൽ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് ഏഴാം പ്രതി

.കൊച്ചി | സി എസ് ആര്‍ തട്ടിപ്പ് കേസിൽ കോണ്‍ഗ്രസ് നേതാവ് ലാലി വി ന്‍സെന്റും പ്രതിയായി. കണ്ണൂര്‍ ടൗണ്‍ പോലീസ് എടുത്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി. ലാലി വിന്‍സെന്റ് പ്രതിയായതോടെ സി എസ് ആര്‍ ഫണ്ട് തട്ടിപ്പ് രാഷ്ട്രീയ …

സി എസ് ആര്‍ തട്ടിപ്പ് കേസിൽ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് ഏഴാം പ്രതി Read More

വനം നിയമ ഭേദഗതി : വനംമന്ത്രി പബ്ലിക് ഹിയറിംഗിനു തയാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: വനം നിയമ ഭേദഗതിക്കെതിരേ കുറച്ചു പരാതിയേ കിട്ടിയുള്ളൂവെന്നു പറയുന്ന വനംമന്ത്രി പബ്ലിക് ഹിയറിംഗിനു തയാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. മലയോര മേഖലയില്‍ വസിക്കുന്ന ജനങ്ങള്‍ക്കും ആദിവാസി സമൂഹത്തിനും കര്‍ഷകര്‍ക്കും നിയമഭേദഗതിയെ പ്പറ്റിയുള്ള പരാതി നേരിട്ടു കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണം. മന്ത്രി തെറ്റിദ്ധാരണ …

വനം നിയമ ഭേദഗതി : വനംമന്ത്രി പബ്ലിക് ഹിയറിംഗിനു തയാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് Read More

സ്പെഡെക്സ് ദൗത്യത്തിലെ ഉപഗ്രഹങ്ങൾ തമ്മിലുളള ദൂരം 1.5 കിലോമീറ്റർ ആയി കുറച്ചു

ബംഗളൂരു: സ്പെഡെക്സ് ദൗത്യത്തിലെ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം കുറച്ചു. രണ്ട് ഉപഗ്രഹങ്ങളും ഇപ്പോള്‍ 1.5 കിലോമീറ്റർ ദൂരത്തിലാണെന്ന് ഐഎസ്‌ആർഒ അറിയിച്ചു. ഇരു ഉപഗ്രഹങ്ങളും ഇന്ന് 500 മീറ്റർ അകലത്തില്‍ എത്തിക്കാനാണു ശ്രമം. അതിസങ്കീർണമായ പരീക്ഷണം ഡോക്കിംഗ് ദൗത്യം രണ്ടു തവണ മാറ്റിവച്ചിരുന്നു. …

സ്പെഡെക്സ് ദൗത്യത്തിലെ ഉപഗ്രഹങ്ങൾ തമ്മിലുളള ദൂരം 1.5 കിലോമീറ്റർ ആയി കുറച്ചു Read More

കേരള സർക്കാരും കെ.എസ്‌.ഇ.ബിയും ചേർന്ന് വൈദ്യുതി മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമം നടത്തുന്നതായി മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ കേന്ദ്ര കമ്മിറ്റിയംഗം പി.കെ.വേണുഗോപാലൻ

തിരുവനന്തപുരം: വൈദ്യുതി മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കേരള സർക്കാരും കെ.എസ്‌.ഇ.ബിയും ചേർന്ന് നടപ്പാക്കിയിരിക്കുന്ന ചാർജ്‌ വർദ്ധനയെന്ന് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ കേന്ദ്ര കമ്മിറ്റിയംഗം പി.കെ.വേണുഗോപാലൻ..കറന്റ് ചാർജ്‌ വർദ്ധനവിനെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ എം.എല്‍.പി.ഐ സംഘടിപ്പിച്ച ബഹുജന ധർണ ഉദ്ഘാടനം …

കേരള സർക്കാരും കെ.എസ്‌.ഇ.ബിയും ചേർന്ന് വൈദ്യുതി മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമം നടത്തുന്നതായി മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ കേന്ദ്ര കമ്മിറ്റിയംഗം പി.കെ.വേണുഗോപാലൻ Read More

കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസ്സുകാരിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു

ജയ്പൂർ: രാജസ്ഥാനില്‍ 700 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസ്സുകാരിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു .കൊട്പുട്ലി ബെഹ്രോർ ജില്ലയിലെ കിരാത്പുർ ഗ്രാമത്തിലാണ് സംഭവം. കുട്ടി വീണിട്ട് ഒരു ദിവസം പിന്നിട്ടു. ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്), സംസ്ഥാന ദുരന്ത നിവാരണ …

കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസ്സുകാരിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു Read More

കട്ടപ്പനയിലെ നിക്ഷേപകൻ ആത്മഹത്യ ചെയത സംഭവത്തിൽ പ്രേരണ കുറ്റം ചുമത്താതെ അന്വേഷണ സംഘം

കട്ടപ്പന: കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താതെ അന്വേഷണ സംഘം.കട്ടപ്പന റൂറല്‍ കോപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെയും സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആർ സജിയുടെയും മൊഴിയെടുപ്പ് ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും …

കട്ടപ്പനയിലെ നിക്ഷേപകൻ ആത്മഹത്യ ചെയത സംഭവത്തിൽ പ്രേരണ കുറ്റം ചുമത്താതെ അന്വേഷണ സംഘം Read More