അരുണാചല്‍പ്രദേശില്‍ വാഹനാപകടത്തില്‍ 22 പേര്‍ മരിച്ചു

ഇറ്റാനഗര്‍ | അരുണാചല്‍പ്രദേശില്‍ തിന്‍കുകിയ ജില്ലയിലെ അഞ്ചോവിലുണ്ടായ വാഹനാപകടത്തില്‍ 22 പേര്‍ മരിച്ചു. ഇതുവരെ 13 മൃതദേഹങ്ങള്‍ പുറത്തെടുത്തു. ട്രക്ക് അഗാധ ഗര്‍ത്തത്തിലേക്ക് മറിഞ്ഞാണ് അപകടം. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ഹയുലിയങ്-ചഗ്ലഗാം അറോഡില്‍ വച്ചാണ് ട്രക്ക് മറിഞ്ഞത്. ഡിസംബർ 8 തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.എന്നാല്‍, …

അരുണാചല്‍പ്രദേശില്‍ വാഹനാപകടത്തില്‍ 22 പേര്‍ മരിച്ചു Read More

ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

ഇംഫാല്‍ | മണിപ്പൂരില്‍ സൈനികരുമായി പോയ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു. മണിപ്പൂരിലെ സേനാപതി ജില്ലയിലെ ചങ്കൗബംഗിലുണ്ടായ അപകടത്തില്‍ 13 പേര്‍ക്ക് പരുക്കേറ്റു. രണ്ടുപേര്‍ സംഭവസ്ഥലത്തുവച്ചും മറ്റൊരാള്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരിച്ചതെന്ന് സൈനിക വക്താവ് പറഞ്ഞു. …

ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു Read More

മെക്സിക്കോയില്‍ ട്രക്കപകടത്തില്‍ 49 അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

ഗുട്ടിറെസ്: മെക്സിക്കോയില്‍ ട്രക്ക് സംരക്ഷണഭിത്തിയില്‍ ഇടിച്ച് മറിഞ്ഞതിനെത്തുടര്‍ന്ന് 49 അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റു. അവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. യുഎസിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ പ്രധാന ട്രാന്‍സിറ്റ് പോയിന്റിലാണ് അപകടമെന്ന് ഗ്വാട്ടിമാല അതിര്‍ത്തിയോട് ചേര്‍ന്ന സംസ്ഥാനമായ …

മെക്സിക്കോയില്‍ ട്രക്കപകടത്തില്‍ 49 അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു Read More

കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങിയ വനിതാ കര്‍ഷകര്‍ ട്രക്ക് ഇടിച്ച് കൊല്ലപ്പെട്ടു

ബഹദൂര്‍ഘട്ട്: ഹരിയാനയില്‍ മൂന്ന് വനിതാ കര്‍ഷകര്‍ ട്രക്ക് ഇടിച്ചുമരിച്ചു.ത്രികയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹരിയാനയിലെ ബഹദൂര്‍ഘട്ടില്‍ ഓട്ടോറിക്ഷ കാത്തുനില്‍ക്കുകയായിരുന്നകര്‍ഷകരെയാണ് ട്രക്ക് ഇടിച്ചത്. ഡ്രൈവര്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. …

കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങിയ വനിതാ കര്‍ഷകര്‍ ട്രക്ക് ഇടിച്ച് കൊല്ലപ്പെട്ടു Read More

ഉത്തര്‍പ്രദേശില്‍ ട്രക്ക് മറിഞ്ഞ് പത്തുമരണം

ലഖ്‌നൗ; ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ നിയന്ത്രണം വിട്ട ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ലഖ്‌നയിലേക്ക പോയ സംഘമാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരെല്ലാം പുരുഷന്മാരാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 45 പേര്‍ ട്രക്കിലുണ്ടായിരുന്നതായി …

ഉത്തര്‍പ്രദേശില്‍ ട്രക്ക് മറിഞ്ഞ് പത്തുമരണം Read More