റിപ്പോര്‍ട്ട്

അരുണാചല്‍പ്രദേശില്‍ വാഹനാപകടത്തില്‍ 22 പേര്‍ മരിച്ചു

By ന്യൂസ് ഡെസ്ക് December 11, 2025
ഇറ്റാനഗര്‍ | അരുണാചല്‍പ്രദേശില്‍ തിന്‍കുകിയ ജില്ലയിലെ അഞ്ചോവിലുണ്ടായ വാഹനാപകടത്തില്‍ 22 പേര്‍ മരിച്ചു. ഇതുവരെ 13 മൃതദേഹങ്ങള്‍ പുറത്തെടുത്തു. ട്രക്ക് അഗാധ ഗര്‍ത്തത്തിലേക്ക് മറിഞ്ഞാണ് അപകടം. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ഹയുലിയങ്-ചഗ്ലഗാം അറോഡില്‍ വച്ചാണ് ട്രക്ക്...
Read full story
ഇംഫാല്‍ | മണിപ്പൂരില്‍ സൈനികരുമായി പോയ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു. മണിപ്പൂരിലെ സേനാപതി ജില്ലയിലെ ചങ്കൗബംഗിലുണ്ടായ അപകടത്തില്‍ 13 പേര്‍ക്ക് പരുക്കേറ്റു. രണ്ടുപേര്‍ സംഭവസ്ഥലത്തുവച്ചും മറ്റൊരാള്‍ ആശുപത്രിയിലേക്ക് പോകുന്ന...
Read full story
ഗുട്ടിറെസ്: മെക്സിക്കോയില്‍ ട്രക്ക് സംരക്ഷണഭിത്തിയില്‍ ഇടിച്ച് മറിഞ്ഞതിനെത്തുടര്‍ന്ന് 49 അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റു. അവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. യുഎസിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ പ്രധാന ട്രാന്‍സിറ്റ് പോയിന്റിലാണ്...
Read full story
ബഹദൂര്‍ഘട്ട്: ഹരിയാനയില്‍ മൂന്ന് വനിതാ കര്‍ഷകര്‍ ട്രക്ക് ഇടിച്ചുമരിച്ചു.ത്രികയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹരിയാനയിലെ ബഹദൂര്‍ഘട്ടില്‍ ഓട്ടോറിക്ഷ കാത്തുനില്‍ക്കുകയായിരുന്നകര്‍ഷകരെയാണ് ട്രക്ക് ഇടിച്ചത്. ഡ്രൈവര്‍ സംഭവ സ്ഥലത്തുനിന്ന്...
Read full story
റിപ്പോര്‍ട്ട്

ഉത്തര്‍പ്രദേശില്‍ ട്രക്ക് മറിഞ്ഞ് പത്തുമരണം

By ന്യൂസ് ഡെസ്ക് April 11, 2021
ലഖ്‌നൗ; ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ നിയന്ത്രണം വിട്ട ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ലഖ്‌നയിലേക്ക പോയ സംഘമാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരെല്ലാം പുരുഷന്മാരാണ് സ്ത്രീകളും...
Read full story