വീണ്ടും ചർച്ചയായി നീല ട്രോളി ബാഗ്
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനും യു.ആർ.പ്രദീപിനും സ്പീക്കർ എൻ.എൻ. ഷംസീറിന്‍റെ ഉപഹാരം നീല ട്രോളി ബാഗ്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ദിവസങ്ങളോളം ചർച്ചയായ നീല ട്രോളി ബാഗ് ഇതോടെ വീണ്ടും ചർച്ചയായി. കോണ്‍ഗ്രസ് നീല ട്രോളി ബാഗില്‍ …
വീണ്ടും ചർച്ചയായി നീല ട്രോളി ബാഗ് Read More