പൂരം കലക്കിയതല്ലെന്നു മുഖ്യമന്ത്രിതന്നെ പറഞ്ഞാല്‍ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിന് എന്തു പ്രസക്തിയാണുള്ളത് : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

കൊച്ചി: തൃശൂർ പൂരം അലങ്കോലമായതില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പൂരം കലക്കിയതല്ലെന്നു പറയുന്നത് അന്വേഷണം അട്ടിമറിച്ച്‌ ആര്‍എസ്‌എസിനെ സന്തോഷിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎം നേതാവിന്‍റെ കത്തിലൂടെയും ബിജെപി നേതാവിന്‍റെ തുറന്നുപറച്ചിലിലൂടെയും വ്യക്തമായത് പാലക്കാട്ടെ സിപിഎം- ബിജെപി ഡീലാണെന്നും സതീശൻ …

പൂരം കലക്കിയതല്ലെന്നു മുഖ്യമന്ത്രിതന്നെ പറഞ്ഞാല്‍ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിന് എന്തു പ്രസക്തിയാണുള്ളത് : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ Read More

പൂരം എന്താണെന്ന് ആദ്യം മനസിലാക്കണം : ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാര്‍

തൃശൂര്‍ : പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതുമാത്രമാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയVD]jZ വാദം തള്ളി തിരുവമ്പാടി ദേവസ്വം. പൂരം എന്താണെന്ന് മുഴുവനായി മനസിലാക്കിയാലേ തടസമുണ്ടായോ ഇല്ലയോ എന്ന് അറിയാന്‍ കഴിയൂ എന്ന് ദേവസ്വം സെക്രട്ടറി കെ. …

പൂരം എന്താണെന്ന് ആദ്യം മനസിലാക്കണം : ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാര്‍ Read More

സർക്കാർ നടത്തുന്ന പട്ടയമേളകള്‍ പ്രഹസനമാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി കോടങ്കണ്ടത്ത്

തൃശൂർ: തൃശൂർ ജില്ലയില്‍ 1103.16 ഹെക്ടർ വനഭൂമിക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ലഭ്യമായിട്ടും പട്ടയം കൊടുക്കാതെ മലയോര കർഷകരെ സർക്കാർ ബുദ്ധിമുട്ടിക്കുകയാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി കോടങ്കണ്ടത്ത്. ജോയിന്റ് വെരിഫിക്കേഷൻ കഴിഞ്ഞിട്ടും ജില്ലയില്‍ മൊത്തം 4013 അപേക്ഷകള്‍ പട്ടയം കൊടുക്കാതെ കിടക്കുന്നുണ്ടെന്നും വിവരാവകാശ …

സർക്കാർ നടത്തുന്ന പട്ടയമേളകള്‍ പ്രഹസനമാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി കോടങ്കണ്ടത്ത് Read More

ലോകത്തിലെ ആദ്യ സ്റ്റാമ്പായ പെനി ബ്ലാക്കിന്‍റെ പ്രദർശനമൊരുക്കി ഡോ. കെ. ജയപ്രകാശ്.

തൃശൂർ: ഒക്ടോബർ 9 ദേശീയ തപാൽദിനം. ഈ തപാല്‍ദിനത്തില്‍ ലോകത്തിലെ ആദ്യ സ്റ്റാമ്പായ പെനി ബ്ലാക്കിന്‍റെ പ്രദർശനമൊരുക്കി ഡോ. കെ. ജയപ്രകാശ്. ഒക്ടോബർ 9ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ തൃശൂർ ഹെഡ് പോസ്റ്റ് ഓഫീസിലാണു പ്രദർശനം.16 സ്റ്റാമ്പുകളടങ്ങുന്ന …

ലോകത്തിലെ ആദ്യ സ്റ്റാമ്പായ പെനി ബ്ലാക്കിന്‍റെ പ്രദർശനമൊരുക്കി ഡോ. കെ. ജയപ്രകാശ്. Read More

ഒക്ടോബർ 4 വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാകാൻ സാധ്യത

തിരുവനന്തപുരം: ഒക്ടോബർ 4 വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനം .പ്രക്ഷുബ്ധമാകാന്‍ സാധ്യതകൾ ഏറെ .തൃശൂര്‍ പൂരം അലങ്കോലമാക്കല്‍, എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച, അന്‍വര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍, മലപ്പുറം വിരുദ്ധ പരാമര്‍ശം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, പിആര്‍ ഏജന്‍സി വിവാദം തുടങ്ങി, നിരവധി …

ഒക്ടോബർ 4 വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാകാൻ സാധ്യത Read More

തൃശൂർ പൂരം : റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നാഴ്ച സമയം കൂടികോടതി അനുവദിച്ചു.

കൊച്ചി ∙ തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിൽ ഹൈക്കോടതി. അതൃപ്തി പ്രകടിപ്പിച്ചു. തുടർന്ന് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നാഴ്ച സമയം കൂടി കോടതി അനുവദിച്ചു. സർക്കാർ തുടർച്ചയായി സമയം നീട്ടി ചോദിക്കുന്നത് പരാമർശിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ അനിൽ …

തൃശൂർ പൂരം : റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നാഴ്ച സമയം കൂടികോടതി അനുവദിച്ചു. Read More

സര്‍ക്കാരിനെ വെട്ടിലാക്കി എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്‌

തിരുവനന്തപുരം : ക്രമസമാധാന ചുമതലയില്‍ നിന്നും എഡിജിപി എംആര്‍ അജിത്‌ കുമാറിനെ മാറ്റിയേ മതിയാകൂവെന്ന നിലപാടില്‍ ഉറച്ച്‌ പോലീസ്‌ മേധാവി ഷെയ്‌ഖ്‌ ദര്‍വേസ്‌ സാഹിബ്‌. ആമുഖക്കുറിപ്പോടെയാണ്‌ എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്‌ അദ്ദേഹം മുഖ്യമന്ത്രിക്കു കൈമാറിയത്‌. ആമുഖക്കുറിപ്പില്‍ എഡിജിപിയുടെ വീഴ്‌ചകള്‍ അക്കമിട്ടു നിരത്തിയ …

സര്‍ക്കാരിനെ വെട്ടിലാക്കി എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്‌ Read More

തൃശൂര്‍ പൂരം ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എഡിജിപി ഇടപെട്ടതായി വിവരം.

തിരുവനന്തപുരം : തൃശൂര്‍ പൂരത്തിനു വര്‍ഷങ്ങളായി ഒരുക്കുന്ന ക്രമീകരണങ്ങളില്‍ ഇക്കുറി മാറ്റങ്ങള്‍ വരുത്താന്‍ എ?ഡിജിപി എം.ആര്‍.അജിത്‌കുമാര്‍ ഇടപെട്ടതായി വിവരം. എന്നാല്‍ അന്നത്തെ കമ്മിഷണര്‍ അങ്കിത്‌ അശോകനെ പ്രതിസ്‌ഥാനത്തു നിര്‍ത്തിയാണ്‌ അജിത്‌കുമാര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. അങ്കിതിന്റെ പരിചയക്കുറവും അനുനയമില്ലാത്ത പെരുമാറ്റവുമാണു പ്രശ്‌നങ്ങള്‍ക്കു വഴിവച്ചതെന്നു …

തൃശൂര്‍ പൂരം ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എഡിജിപി ഇടപെട്ടതായി വിവരം. Read More

പൂരം അലങ്കോലപ്പെടുത്തല്‍ : ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍

തിരുവനന്തപുരം ; തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‍. പൂരം കലക്കല്‍ റിപ്പോര്‍ട്ടിന്‌ ഇനിയെന്തു പ്രസക്തിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.അന്വേഷണ റിപ്പോര്‍ട്ടില്‍ അസ്വാഭാവികത ഉണ്ടെന്നും ആരോപണ വിധയനായ എഡിജിപി തന്നെ അന്വേഷിച്ചതോടെ അന്വേഷണം …

പൂരം അലങ്കോലപ്പെടുത്തല്‍ : ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍ Read More