ആറ്റപ്പിള്ളി പാടം റോഡില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടര്‍ കത്തിനശിച്ചു
ആമ്പല്ലൂര്‍| വരന്തരപ്പിള്ളി പഞ്ചായത്തിലെ ആറ്റപ്പിള്ളി പാടം റോഡില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടര്‍ കത്തിനശിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരനായ നിസാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ജനുവരി 24ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. . സ്‌കൂട്ടറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നിര്‍ത്തി ഇറങ്ങിയ …
ആറ്റപ്പിള്ളി പാടം റോഡില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടര്‍ കത്തിനശിച്ചു Read More