ലി​ബി​യ​ൻ മു​ൻ ഭ​ര​ണാ​ധി​കാ​രി ഗ​ദ്ദാ​ഫി​യു​ടെ മ​ക​ൻ സൈ​ഫ് അ​ൽ ഇ​സ്‌​ലാം ഗ​ദ്ദാ​ഫി കൊ​ല്ല​പ്പെ​ട്ടു

ട്രി​പ്പോ​ളി: ലി​ബി​യ​ൻ മു​ൻ ഭ​ര​ണാ​ധി​കാ​രി മു​അ​മ്മ​ർ ഗ​ദ്ദാ​ഫി​യു​ടെ മ​ക​ൻ സൈ​ഫ് അ​ൽ ഇ​സ്‌​ലാം ഗ​ദ്ദാ​ഫി കൊ​ല്ല​പ്പെ​ട്ടു. പ​ടി​ഞ്ഞാ​റ​ൻ ലി​ബി​യ​ൻ ന​ഗ​ര​മാ​യ സി​ൻ​ടാ​നി​ൽ വെ​ച്ചാ​ണ് അ​ദ്ദേ​ഹം വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. 2011-ൽ ​പി​താ​വി​ന്‍റെ മ​ര​ണ​ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന സൈ​ഫ് അ​ൽ ഇ​സ്‌​ലാം, വ​രാ​നി​രി​ക്കു​ന്ന ലി​ബി​യ​ൻ …

ലി​ബി​യ​ൻ മു​ൻ ഭ​ര​ണാ​ധി​കാ​രി ഗ​ദ്ദാ​ഫി​യു​ടെ മ​ക​ൻ സൈ​ഫ് അ​ൽ ഇ​സ്‌​ലാം ഗ​ദ്ദാ​ഫി കൊ​ല്ല​പ്പെ​ട്ടു Read More

ലിബിയയില്‍ മിന്നല്‍പ്രളയം: 5300 മരണം; വന്‍നാശനഷ്ടം

ട്രിപ്പൊളി: ഉത്തരാഫ്രിക്കന്‍ രാജ്യമായ ലിബിയയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ 5300 പേരിലധികം മരിച്ചതായും പതിനായിരത്തോളം പേരെ കാണാതായതായും അധികൃതര്‍. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. കിഴക്കന്‍ ലിബിയന്‍ നഗരമായ ഡെര്‍ണയിലാണ് മിന്നല്‍പ്രളയമുണ്ടായത്. നഗരത്തിന്റെ ഒട്ടുമിക്കയിടങ്ങളിലും നീക്കം ചെയ്യാതെ മൃതശരീരങ്ങള്‍ കിടക്കുകയാണെന്നും ആ കാഴ്ച ഭീകരമാണെന്നും …

ലിബിയയില്‍ മിന്നല്‍പ്രളയം: 5300 മരണം; വന്‍നാശനഷ്ടം Read More