രണ്ടുദിവസത്തെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി രാ​​ഷ്‌​​ട്ര​​പ​​തി ദ്രൗ​​പ​​ദി മു​​ർ​​മു മ​​ണി​​പ്പു​​രി​​ലെത്തി

ഇം​​ഫാ​​ൽ: മ​​ണി​​പ്പു​​രി​​ലെ സ്വാ​​തന്ത്ര്യ സ​​മ​​ര​​സേ​​നാ​​നി​​ക​​ളെ അ​​നു​​സ്മ​​രി​​ച്ച് രാ​​ഷ്‌​​ട്ര​​പ​​തി ദ്രൗ​​പ​​ദി മു​​ർ​​മു. ദ്വി​​ദി​​ന സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി സം​​സ്ഥാ​​ന​​ത്തെ​​ത്തി​​യ രാ​​ഷ്‌​​ട്ര​​പ​​തി ഇം​​ഫാ​​ലി​​ലെ പാ​​ല​​സ് കോ​​ന്പൗ​​ണ്ടി​​ലു​​ള്ള ശ്രീ ​​ഗോ​​വി​​ന്ദ്ജി ക്ഷേ​​ത്ര​​വും സ​​ന്ദ​​ർ​​ശി​​ച്ചു. തു​​ട​​ർ​​ന്ന് സേ​​നാ​​പ​​തി ജി​​ല്ല​​യി​​ലെ​​ത്തി​​യ രാ​​ഷ്‌​​ട്ര​​പ​​തി ഗോ​​ത്ര​​വ​​ർ​​ഗ പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്തി.ബ്ര​​ട്ടീ​​ഷു​​കാ​​ർ​​ക്കെ​​തി​​രേ പ്ര​​ക്ഷോ​​ഭം ന​​യി​​ച്ച ര​​ണ്ടു …

രണ്ടുദിവസത്തെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി രാ​​ഷ്‌​​ട്ര​​പ​​തി ദ്രൗ​​പ​​ദി മു​​ർ​​മു മ​​ണി​​പ്പു​​രി​​ലെത്തി Read More

കൂട്ടുകാരോടൊപ്പം സിനിമക്ക് പോയ ആദിവാസി വിദ്യാര്‍ത്ഥി മടങ്ങിയെത്തിയില്ല : പോലീസ് അന്വേഷണം ആരംഭിച്ചു

. കോഴിക്കോട് | തിരുവോണ ദിവസം കൂട്ടുകാരോടൊപ്പം സിനിമക്ക് പോയ ആദിവാസി വിദ്യാര്‍ത്ഥി മടങ്ങിയെത്തിയില്ല. കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലെ ചുണ്ടക്കുന്ന് നാല് സെന്റ് ഉന്നതിയിലെ പുത്തന്‍പുരക്കല്‍ വീട്ടില്‍ വിജിത് വിനീത് എന്ന പതിനാലുകാരനെയാണ് കാണാതായത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോടഞ്ചേരി പോലീസ് …

കൂട്ടുകാരോടൊപ്പം സിനിമക്ക് പോയ ആദിവാസി വിദ്യാര്‍ത്ഥി മടങ്ങിയെത്തിയില്ല : പോലീസ് അന്വേഷണം ആരംഭിച്ചു Read More

പട്ടികവർഗ വിഭാഗത്തിനായുള്ള ഫണ്ട് തട്ടിയെടുത്ത കേസില്‍ ട്രൈബല്‍ എക്സ്റ്റൻഷൻ ഓഫീസർക്്ക 16 വർഷം കഠിന തടവ്

കോഴിക്കോട്: പട്ടികവർഗ വിഭാഗത്തിനായുള്ള ക്ഷേമപ്രവർത്തന ഫണ്ട് തട്ടിയെടുത്ത കേസില്‍ ട്രൈബല്‍ എക്സ്റ്റൻഷൻ ഓഫീസർ മാത്യു ജോർജിനെ 16 വർഷം കഠിന തടവിനും 4,60,000 പിഴയൊടുക്കാനും ശിക്ഷിച്ചു. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി.രാജകുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒന്നരവർഷം …

പട്ടികവർഗ വിഭാഗത്തിനായുള്ള ഫണ്ട് തട്ടിയെടുത്ത കേസില്‍ ട്രൈബല്‍ എക്സ്റ്റൻഷൻ ഓഫീസർക്്ക 16 വർഷം കഠിന തടവ് Read More

ഭൂമി ലഭിക്കാനുള്ള ആദിവാസികള്‍ക്ക് എല്ലാം ഈ വര്‍ഷം തന്നെ സ്ഥലം ലഭ്യമാക്കും: മന്ത്രി കെ. രാധാകൃഷ്ണന്‍

വനാവകാശ നിയമ പ്രകാരം ജില്ലയില്‍ ഭൂമി ലഭിക്കാനുള്ള ആദിവാസികള്‍ക്ക് എല്ലാം ഈ വര്‍ഷം തന്നെ സ്ഥലം ലഭ്യമാക്കുമെന്ന് ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളിന്റെ ഹൈടെക് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിലയ്ക്കലില്‍ …

ഭൂമി ലഭിക്കാനുള്ള ആദിവാസികള്‍ക്ക് എല്ലാം ഈ വര്‍ഷം തന്നെ സ്ഥലം ലഭ്യമാക്കും: മന്ത്രി കെ. രാധാകൃഷ്ണന്‍ Read More

കരടികള്‍ നാശം വിതക്കുന്നതായി പരാതി

വിതുര: കരടികള്‍ കാടിറങ്ങി ജനവാസ മേഖലയിലാകെ നാശം വിതയ്ക്കുന്നതായി പരാതി. വിതുര പഞ്ചായത്തിലാണ് കരടികള്‍ കൂടുതല്‍ ഭീതി പരത്തുന്നത്. ആനയും കാട്ടുപോത്തുകളും നാശം വിതച്ചതിന് പിന്നാലെയാണ് കരടികളുടെ ശല്ല്യം രൂക്ഷമായിരിക്കുന്നത്. വനമേഖലയോട് ചേര്‍ന്നുളള പ്രദേശങ്ങളില്‍ ചക്ക തിന്നാനാണ് കരടികള്‍ എത്തുന്നത്. ഓടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ …

കരടികള്‍ നാശം വിതക്കുന്നതായി പരാതി Read More

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗിരിവര്‍ഗ്ഗക്കാര്‍ക്ക് ആശ്വാസം ഒരുക്കുന്ന നടപടികളുമായി കേന്ദ്ര ഗിരിവര്‍ഗ്ഗ കാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഗിരിവര്‍ഗ്ഗക്കാര്‍ക്ക് ആശ്വാസം ഒരുക്കുന്നതിന് വിവിധ നടപടികള്‍ സ്വീകരിച്ച് കേന്ദ്ര ഗിരിവര്‍ഗ്ഗ കാര്യ മന്ത്രാലയം. 2020 മാര്‍ച്ച് 31 നു മുമ്പ് നല്‍കാന്‍ സാധിക്കാതെ വന്ന ദേശീയ ഫെലോഷിപ്പുകളുടെയും ഉന്നത തല സ്‌കോളര്‍ഷിപ്പുകളുടെയും വിതരണം ഉടന്‍ …

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗിരിവര്‍ഗ്ഗക്കാര്‍ക്ക് ആശ്വാസം ഒരുക്കുന്ന നടപടികളുമായി കേന്ദ്ര ഗിരിവര്‍ഗ്ഗ കാര്യ മന്ത്രാലയം Read More