കരുത്ത് തെളിയിച്ച് വിഴിഞ്ഞം തുറമുഖം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്യുന്നതിന് മുമ്പുതന്നെ നാലുലക്ഷം കണ്ടെയ്നറുകൾ നീക്കം ചെയ്തുകൊണ്ട് തന്റെ കരുത്ത് തെളിയിച്ചു. ഇതുവരെ 202 കപ്പലുകളാണ് തുറമുഖത്ത് എത്തിയിട്ടുള്ളത്. ട്രയൽ റൺ സമയത്ത് തുറമുഖം ഒന്നരലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. 2023 ഡിസംബർ 3നുശേഷമുള്ള വാണിജ്യ …

കരുത്ത് തെളിയിച്ച് വിഴിഞ്ഞം തുറമുഖം Read More

എറണാകുളം: പെരിയാർവാലിയിലൂടെയുള്ള ജല വിതരണം ജനു. ഒന്നു മുതൽ

കാക്കനാട്: പെരിയാർവാലി മെയിൻ കനാലിലൂടെയുള്ള ഈ വർഷത്തെ ജലവിതരണത്തിന്റെ ട്രയൽ റൺ ഡിസംബർ 24 മുതൽ ആരംഭിക്കും. തുടർന്ന് ലോലെവൽ കനാലിലൂടെയും ഹൈലെവൽ കനാലിലൂടെയുമുള്ള ജലവിതരണത്തിന് ട്രയൽ റൺ നടത്തി ജനുവരി ഒന്നുമുതൽ ജലവിതരണം പൂർണമായ തോതിൽ ആരംഭിക്കുമെന്ന് പെരിയാർവാലി ഇറിഗേഷൻ …

എറണാകുളം: പെരിയാർവാലിയിലൂടെയുള്ള ജല വിതരണം ജനു. ഒന്നു മുതൽ Read More

പ്രതിരോധ സേനയെ സഹായിക്കാന്‍ ഇനി റെയില്‍വേയും

ന്യൂഡല്‍ഹി: പ്രതിരോധ സേനയെ സഹായിക്കാന്‍ ഇനി ഇന്ത്യന്‍ റെയില്‍വേയും. ഹെവി ടാങ്കുകളും മറ്റ് ആയുധങ്ങളും വഹിച്ച് ചരക്ക് ഇടനാഴിയിലൂടെ ഇന്ത്യന്‍ സേന കഴിഞ്ഞ ദിവസം ട്രെയിന്‍ ഓടിച്ചതോടെയാണിത്. ഹരിയാനയിലെ റെവാറി മുതല്‍ രാജസ്ഥാനിലെ ഫുലേര വരെയാണ് തിങ്കളാഴ്ച ട്രയല്‍ റണ്‍ വിജയകരമായി …

പ്രതിരോധ സേനയെ സഹായിക്കാന്‍ ഇനി റെയില്‍വേയും Read More

എറണാകുളം : കളമശ്ശേരി മെഡിക്കൽ കോളേജിൽ ഓക്സിജൻ ജനറേറ്റർ പി എസ് എ പ്ലാന്റ് ഉൽപ്പാദനം ആരംഭിച്ചു

എറണാകുളം : കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുവദിച്ച നാല് ഓക്സിജൻ ജനറേറ്റർ പി എസ് എ പ്ലാന്റുകളിൽ ആദ്യത്തേത് എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു. ചൊവ്വാഴ്ച നടത്തിയ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമാണ് പൂർണ തോതിൽ ഉൽപാദനം …

എറണാകുളം : കളമശ്ശേരി മെഡിക്കൽ കോളേജിൽ ഓക്സിജൻ ജനറേറ്റർ പി എസ് എ പ്ലാന്റ് ഉൽപ്പാദനം ആരംഭിച്ചു Read More