തൃശ്ശൂർ: വോട്ടെണ്ണൽ: ജില്ലയിൽ വിപുലമായ സൗകര്യങ്ങൾ

തൃശ്ശൂർ: വോട്ടെണ്ണൽ ദിവസമായ മെയ് രണ്ടിന് വിപുലമായ സൗകര്യങ്ങളാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. വോട്ടെണ്ണൽ വിശദാംശങ്ങൾ തത്സമയം ലഭ്യമാക്കുന്നതിന് മാധ്യമപ്രവർത്തകർക്ക് മാത്രമായുള്ള കേന്ദ്രീകൃത മീഡിയ സെന്റർ കോൺഫറൻസ് ഹാളിൽ പ്രവർത്തിക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച അതോറിറ്റി ലെറ്റർ ഉള്ളവർക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനം അനുവദിക്കുക.  …

തൃശ്ശൂർ: വോട്ടെണ്ണൽ: ജില്ലയിൽ വിപുലമായ സൗകര്യങ്ങൾ Read More