നടപടികള്‍ പൂര്‍ത്തീകരിക്കാതെ എറണാകുളം മഹാരാജാസ് കോളേജിലെമരം മുറിച്ചുകടത്താന്‍ ശ്രമം
കൊച്ചി; മഹാരാജാസ് കോളേജില്‍നിന്ന് മരം കടത്താന്‍ ശ്രമം. മരം കൊണ്ടുപോകാനെത്തിയ ലോറി എസ്‌എഫ്‌ഐപ്രവര്‍ത്തകര്‍ തടഞ്ഞു. അനുമതിയില്ലാതെയാണ് മരം കടത്തുന്നത്തെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കോളേജ് ലൈബ്രറിക്ക് സമീപമുണ്ടായിരുന്ന മരമാണ് മുറിച്ചുമാറ്റിയത്. കൃത്യമായ നടപടിക്രമങ്ങളൊന്നുംപാലിക്കാതെയാണ് മരം മുറിച്ചതെന്നും കോളേജ് അധികൃതരുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നതെന്നുമാണ് …
നടപടികള്‍ പൂര്‍ത്തീകരിക്കാതെ എറണാകുളം മഹാരാജാസ് കോളേജിലെമരം മുറിച്ചുകടത്താന്‍ ശ്രമം Read More