തിരുവനന്തപുരം : വിവാദമായ മരം മുറിക്കല്‍ ഉത്തരവ് മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്‍ നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇറക്കിയതെന്നും, അത് കര്‍ഷകരെ സഹായിക്കാനായി ഇറക്കിയതാണെന്നും റവന്യൂമന്ത്രി കെ.രാജന്‍. ഇക്കാര്യത്തില്‍ സിപിഐ യോ, എല്‍ഡിഎഫോ പ്രതിരോധത്തിലല്ലെന്നും അദ്ദേഹം...