തെളിവുകള്‍ കണ്ടെത്തുന്നതില്‍ പൊലീസ് പരാജയപ്പെട്ടു; സിദ്ദീഖ് കാപ്പനെതിരെയുള്ള കേസുകളിലൊന്ന് കോടതി റദ്ദാക്കി, ജാമ്യാപേക്ഷ 22ന് പരിഗണിക്കും

ആഗ്ര: ഹത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതിന് പിന്നാലെ യു.എ.പി.എ. ചുമത്തി ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ ചുമത്തിയ കേസുകളില്‍ ഒന്ന് കോടതി ഒഴിവാക്കി. സിദ്ദീഖ് കാപ്പനൊപ്പം ഉണ്ടായിരുന്ന രണ്ട് ക്യാമ്പസ് ഫ്രണ്ട് നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്കതിരെയുള്ള കേസും റദ്ദാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് …

തെളിവുകള്‍ കണ്ടെത്തുന്നതില്‍ പൊലീസ് പരാജയപ്പെട്ടു; സിദ്ദീഖ് കാപ്പനെതിരെയുള്ള കേസുകളിലൊന്ന് കോടതി റദ്ദാക്കി, ജാമ്യാപേക്ഷ 22ന് പരിഗണിക്കും Read More

ഡോളര്‍കടത്ത് കേസ്, സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഡോളര്‍കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യദ്രോഹകുറ്റമാണ് ചെയ്തതെന്നും ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ കയ്യിലുണ്ടായിട്ടും ആരുടെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം മരവിച്ചതെന്നും രമേശ് ചെന്നിത്തല 05/03/21 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ …

ഡോളര്‍കടത്ത് കേസ്, സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല Read More

ടൂൾ കിറ്റ് കേസ്, ദിഷ രവിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: ടൂൾ കിറ്റ് കേസിൽ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഡൽഹി പട്ട്യാല ഹൗസ് കോടതിയുടേതാണ് നടപടി. മറ്റുള്ള കുറ്റാരോപിതർക്കൊപ്പം ചോദ്യം ചെയ്യാനാണ് ദിഷയെ പൊലീസ് കസ്റ്റഡിയിൽ വിട്ട് തിങ്കളാഴ്ച (22/02/21) കോടതി ഉത്തരവായത്. …

ടൂൾ കിറ്റ് കേസ്, ദിഷ രവിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു Read More

നയതന്ത്ര സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് സ്വർണം കടത്തിയത് ഗുരുതരമായ രാജ്യദ്രോഹക്കുറ്റം; കേന്ദ്ര അന്വേഷണത്തിനും ഇടപെടലിലും സാധ്യത

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിലെ നയതന്ത്ര സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി 15 കോടിയിലധികം രൂപയുടെ സ്വർണം കടത്തിയ സംഭവം ഗുരുതരമായ രാജ്യദ്രോഹകുറ്റം ആണെന്ന് നിയമവൃത്തങ്ങൾ വ്യക്തമാക്കി. രാജ്യങ്ങൾ തമ്മിലുള്ള അന്തസ്സുറ്റ ബന്ധത്തെ കളങ്കപ്പെടുത്തുന്ന നടപടി ആണിത്. അത്തരം കാര്യങ്ങൾ രാജ്യദ്രോഹക്കുറ്റത്തിന് പരിധിയിൽ വരുന്നതാണ്. നികുതി …

നയതന്ത്ര സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് സ്വർണം കടത്തിയത് ഗുരുതരമായ രാജ്യദ്രോഹക്കുറ്റം; കേന്ദ്ര അന്വേഷണത്തിനും ഇടപെടലിലും സാധ്യത Read More