
റിപ്പോര്‍ട്ട്
തെളിവുകള്‍ കണ്ടെത്തുന്നതില്‍ പൊലീസ് പരാജയപ്പെട്ടു; സിദ്ദീഖ് കാപ്പനെതിരെയുള്ള കേസുകളിലൊന്ന് കോടതി റദ്ദാക്കി, ജാമ്യാപേക്ഷ 22ന് പരിഗണിക്കും
By ന്യൂസ് ഡെസ്ക്
•
June 16, 2021
ആഗ്ര: ഹത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതിന് പിന്നാലെ യു.എ.പി.എ. ചുമത്തി ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ ചുമത്തിയ കേസുകളില്‍ ഒന്ന് കോടതി ഒഴിവാക്കി. സിദ്ദീഖ് കാപ്പനൊപ്പം ഉണ്ടായിരുന്ന രണ്ട് ക്യാമ്പസ് ഫ്രണ്ട്...
Read full story




