ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ്‌ യാത്ര്‌ക്ക വിലക്ക്‌

പാലക്കാട്‌ : ഇരട്ട കൊലപാതകത്തിന്റെ പാശ്ചാത്തലത്തില്‍ പാലക്കാട്‌ ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ്‌ യാത്രക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തി. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമാണ്‌ പിന്‍സീറ്റ്‌ യാത്രക്ക്‌ അനുമതിയുളളത്‌. പോപ്പുലര്‍ ഫ്രണ്ട്‌, ആര്‍എസ്‌എസ്‌ അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന്‌ മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില …

ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ്‌ യാത്ര്‌ക്ക വിലക്ക്‌ Read More

വാക്‌സിനെടുക്കാത്തവര്‍ക്ക്‌ യു.എ.ഇ യില്‍ ഇന്നുമുതല്‍ യാത്രാവിലക്ക്‌

അബുദാബി : കോവിഡ്‌ വാക്‌സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്ക്‌ യുഎഇ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക്‌ 2022 ജനുവരി 10 മുതല്‍ നിലവില്‍ വരും. കോവിഡ്‌ കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ്‌ വിദേശ യാത്രാവിലക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ഡോസും എടുക്കണമെന്ന്‌ നാഷണല്‍ ക്രൈസിസ്‌ ആന്‍ഡ്‌ …

വാക്‌സിനെടുക്കാത്തവര്‍ക്ക്‌ യു.എ.ഇ യില്‍ ഇന്നുമുതല്‍ യാത്രാവിലക്ക്‌ Read More

വാക്സിന്‍ എടുക്കാത്തവര്‍ക്ക് യാത്രാ വിലക്കുമായി യു.എ.ഇ.

അബുദാബി: കോവിഡ് വാക്സിന്‍ എടുക്കാത്ത പൗരന്‍മാര്‍ക്കു യു.എ.ഇ. യാത്രാ വിലക്കേര്‍പ്പെടുത്തി. പത്താം തീയതി മുതലാണു യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരുക. വാക്സിനെടുത്ത പൗരന്‍മാര്‍ ബൂസ്റ്റര്‍ ഡോസ് കൂടി എടുത്ത ശേഷം യാത്രകള്‍ ചെയ്താല്‍ മതിയെന്നു നാഷണല്‍ എമര്‍ജന്‍ജി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ …

വാക്സിന്‍ എടുക്കാത്തവര്‍ക്ക് യാത്രാ വിലക്കുമായി യു.എ.ഇ. Read More

ഒമിക്രോണ്‍ ഭീതി: അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് ജനുവരി 31 നീട്ടി

ന്യൂഡല്‍ഹി: ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് എര്‍പ്പെടുത്തിയ വിലക്ക് നീട്ടി.2022 ജനുവരി 31 വരെയാണ് നിരോധനം നീട്ടിയിരിക്കുന്നത്. ഡിസംബര്‍ 15ന് അവസാനിക്കാനിരുന്ന വിലക്കാണ് വീണ്ടും നീട്ടാന്‍ തീരുമാനിച്ചത്. ഡിജിസിഎ ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്. അതേസമയം ലോകത്ത് …

ഒമിക്രോണ്‍ ഭീതി: അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് ജനുവരി 31 നീട്ടി Read More

കോവിഡ് ഒമിക്രോണ്‍ വകഭേദം; യുഎഇയില്‍ ഏഴ് രാജ്യങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ യാത്രാ വിലക്ക്

ദുബായ്: പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏഴ് രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി യുഎഇ. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വേ, മൊസാംബിക്, ബോട്‌സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് യാത്രാവിലക്ക്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്കുണ്ട്. …

കോവിഡ് ഒമിക്രോണ്‍ വകഭേദം; യുഎഇയില്‍ ഏഴ് രാജ്യങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ യാത്രാ വിലക്ക് Read More

ഇന്ത്യക്കാര്‍ക്ക് യാത്രാവിലക്ക് നീക്കി യു.എ.ഇ.

അബുദാബി: ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിന്റെ രണ്ട് ഡോസും എടുത്ത ഇന്ത്യയടക്കം 15 രാജ്യങ്ങളില്‍നിന്നുള്ള താമസ വിസക്കാര്‍ക്ക് നാളെ മുതല്‍ യു.എ.ഇയില്‍ പ്രവേശനം അനുവദിക്കും. ആറു മാസത്തിലധികം രാജ്യത്തിനു പുറത്ത് താമസിച്ച വാക്സിന്‍ കുത്തിവച്ച എല്ലാ താമസ വിസക്കാര്‍ക്കും തിരിച്ചുവരാമെന്ന് …

ഇന്ത്യക്കാര്‍ക്ക് യാത്രാവിലക്ക് നീക്കി യു.എ.ഇ. Read More

യാത്രാ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് മൂന്ന് രാജ്യങ്ങളെ സൗദി ഒഴിവാക്കി

റിയാദ്: കൊവിഡ് മൂലം സൗദി യാത്രാ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് മൂന്ന് രാജ്യങ്ങളെ ഒഴിവാക്കി. യുഎഇ, അർജന്റീന , ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ സൗദിയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പൂർണമായി നീക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം …

യാത്രാ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് മൂന്ന് രാജ്യങ്ങളെ സൗദി ഒഴിവാക്കി Read More

ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിലേക്ക് പൗരന്മാരെ വിലക്കി യുഎഇ

അബുദാബി∙ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പൗരന്മാർ യാത്ര ചെയ്യുന്നത് യുഎഇ വിലക്കി. കഴിഞ്ഞ മാസം 14 രാജ്യങ്ങളിൽനിന്നുള്ളവർക്ക് 21/07/2021 ബുധനാഴ്ച വരെ യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിലക്കും. എന്നാൽ കാർഗോ, …

ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിലേക്ക് പൗരന്മാരെ വിലക്കി യുഎഇ Read More

ജൂലൈ ആറ് വരെ യുഎഇയിലേക്ക് സര്‍വ്വീസില്ലെന്ന് എയര്‍ ഇന്ത്യ

ദുബായ്: പ്രവാസികള്‍ക്ക് തിരിച്ചടി നല്‍കി എയര്‍ ഇന്ത്യ. ജൂലൈ ആറ് വരെ യുഎഇയിലേക്ക് വിമാന സര്‍വ്വീസ് ഉണ്ടാകില്ലെന്ന എയര്‍ ഇന്ത്യയുടെ തീരുമാനമാണ് യാത്രക്കാരെ വലക്കുന്നത്. ഇന്നത്തോടെ യാത്രാവിലക്ക് അവസാനിച്ച് വിമാന സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു പ്രവാസി ലോകം. യാത്രക്കാരുടെ സംശയങ്ങള്‍ക്ക് മറുപടി …

ജൂലൈ ആറ് വരെ യുഎഇയിലേക്ക് സര്‍വ്വീസില്ലെന്ന് എയര്‍ ഇന്ത്യ Read More

അന്താരാഷ്ട്ര യാത്രാനിരോധനം നീക്കി സൗദി

റിയാദ്: കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര യാത്രാനിരോധനം പിന്‍വലിച്ച് സൗദി അറേബ്യ. തിങ്കളാഴ്ച പുലര്‍ച്ചെ യാത്രാവിലക്ക് പിന്‍വലിച്ചതായി അധികൃതര്‍ അറിയിച്ചു.ഇതോടെ പ്രത്യേക മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സ്വദേശികള്‍ക്കും പരിമിതമായ രാജ്യങ്ങളിലേക്ക് വിദേശികള്‍ക്കും രാജ്യത്തിന് പുറത്തു യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടാവും. യാത്രക്കാര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ …

അന്താരാഷ്ട്ര യാത്രാനിരോധനം നീക്കി സൗദി Read More