കുളത്തൂപ്പുഴയിൽ കാട്ടാന ആക്രമണം
കൊല്ലം: കുളത്തൂപ്പുഴയിൽ കഴിഞ്ഞ രാത്രി 11 മണിയോടെ കാട്ടാന ആക്രമണം. ആക്രമണത്തിൽ ഡാലികരിക്കം സ്വദേശി പ്രകാശിന് പരിക്കേറ്റു. കൂലിപ്പണിക്കാരനായ പ്രകാശ് ജോലി കഴിഞ്ഞ് മടങ്ങമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. പ്രകാശിനെ തുമ്പികൈ കൊണ്ട് ചുറ്റിയ ശേഷം തോട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. മേഖലയിൽ കാട്ടാന കൃഷിയിടങ്ങൾ …
കുളത്തൂപ്പുഴയിൽ കാട്ടാന ആക്രമണം Read More