മതിലിന് മുകളിലെ ഗ്രില്ലിൽ കുടുങ്ങിയ പൂച്ചയെ രക്ഷപെടുത്തി അഗ്നിരക്ഷാസേന

പത്തനംതിട്ട: മതിലിന് മുകളിലെ ഗ്രില്ലിൽ കുടുങ്ങി രണ്ടുമണിക്കൂറോളം തലകീഴായി കിടന്ന പൂച്ചയെ രക്ഷിച്ച് അഗ്നിരക്ഷാസേന. പത്തനംതിട്ട സന്തോഷ്‌ മുക്കിൽ പാറപ്പള്ളിമലയിൽ പാലത്തറ പി.പി. ജോസിന്റെ വീടിന്റെ ചുറ്റുമതിലിന് മുകളിലെ ഗ്രില്ലിൽ നഖവും കാലും കുടുങ്ങിക്കിടക്കുകയായിരുന്നു പൂച്ച. നാട്ടുകാരുടെ രക്ഷാപ്രവർത്തന ശ്രമം പരാജയപ്പെട്ടതോടെ …

മതിലിന് മുകളിലെ ഗ്രില്ലിൽ കുടുങ്ങിയ പൂച്ചയെ രക്ഷപെടുത്തി അഗ്നിരക്ഷാസേന Read More

വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തിയിരുന്ന കടുവ കൂട്ടിൽ കുടുങ്ങി

കൽപറ്റ: വയനാട് വണ്ടിക്കടവ് ഭാഗത്ത് നിരന്തരം ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തിയിരുന്ന കടുവ ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഡിസംബർ 25 വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കടുവ കുടുങ്ങിയത്. ഈ കടുവയാണ് ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വണ്ടിക്കടവ് ഭാഗത്ത് …

വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തിയിരുന്ന കടുവ കൂട്ടിൽ കുടുങ്ങി Read More

റാന്നി വനം ഡിവിഷനില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി

പത്തനംതിട്ട | റാന്നി വനം ഡിവിഷനില്‍ വടശ്ശേരിക്കര കുമ്പളത്താമണ്ണില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി. ഡിസംബർ 22 തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് കടുവ കൂട്ടിലായ വിവരം അറിഞ്ഞത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രദേശത്ത് കടുവയുടെ ആക്രമണം പതിവായിരുന്നു. …

റാന്നി വനം ഡിവിഷനില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി Read More

ഷൂട്ടിങ്ങിനിടയിൽ വിഡിയോഗ്രഫർ തെങ്ങി‍ൻ മുകളിൽ കുടുങ്ങി; അഗ്നിരക്ഷാസേന രക്ഷിച്ചു

പാനൂർ: ടെലിഫിലിം ഷൂട്ടിങ്ങിനിടയി‍ൽ ദേഹാസ്വാസ്ഥ്യം കാരണം തെങ്ങിൻ മുകളിൽ കുടുങ്ങിയ ക്യാമറാമാനെ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചു.അവശനിലയിലായ വിഡിയോഗ്രഫർ ചെറ്റക്കണ്ടിയിലെ പ്രേംജിത്തിനെയാണ് പാനൂർ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചത്. മൊകേരി കൂരാറ ആറ്റുപുറം പുഴക്കരയിൽ 08/0/21 ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. കള്ളുചെത്ത് …

ഷൂട്ടിങ്ങിനിടയിൽ വിഡിയോഗ്രഫർ തെങ്ങി‍ൻ മുകളിൽ കുടുങ്ങി; അഗ്നിരക്ഷാസേന രക്ഷിച്ചു Read More

മടങ്ങാനാകാതെ കുടുങ്ങി, വിസകാലാവധി കഴിഞ്ഞു: പ്രതിസന്ധിയിലായി 12.5 ലക്ഷം പ്രവാസികള്‍

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയത് പന്ത്രണ്ടരലക്ഷത്തോളം മലയാളികൾ. 2020 മാർച്ചിനുശേഷം പതിനഞ്ചരലക്ഷത്തോളം പേർ നാട്ടിലെത്തിയെങ്കിലും പിന്നീടുണ്ടായ യാത്രാവിലക്കുകാരണം ഭൂരിഭാഗംപേർക്കും മടങ്ങാനായിട്ടില്ല. വിസാകാലാവധി തീർന്നതോടെ പലരുടെയും തൊഴിൽ നഷ്ടമായി. ഗൾഫിൽനിന്ന് കേരളത്തിലേക്ക് വിമാനങ്ങൾ വരുന്നുണ്ടെങ്കിലും അവ യാത്രക്കാരില്ലാതെയാണ് മടങ്ങുന്നത്. 2020 മാർച്ച് …

മടങ്ങാനാകാതെ കുടുങ്ങി, വിസകാലാവധി കഴിഞ്ഞു: പ്രതിസന്ധിയിലായി 12.5 ലക്ഷം പ്രവാസികള്‍ Read More

എവര്‍ഗ്രീന്‍ സൂയസ്‌കനാലില്‍ കുടുങ്ങിയിട്ട് 28/03/21 ഞായറാഴ്ച അഞ്ചാം ദിവസം

കൊച്ചി: ലോകത്തെ ഏറ്റവും വലിയ കണ്ടെയിനര്‍ കപ്പലുകളിലൊന്നായ എവര്‍ഗ്രീന്‍ സൂയസ് കനാലില്‍ കുടുങ്ങിയിട്ട് 28/03/21 ഞായറാഴ്ച അഞ്ചുദിവസമായി. 200ഓളം കപ്പലുകളുടെ നീക്കത്തെ സൂയസ് കനാലിലെ സ്തംഭനം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കക്കുന്നത്. 3,00,000 കോടി രൂപയുടെയെങ്കിലും ചരക്കുനീക്കമാണ് ഇതിനാല്‍ തടസപ്പെട്ടിരിക്കുന്നതെന്ന് ഷിപ്പിംഗ് വ്യവസായവുമായി ബന്ധപ്പെട്ടവര്‍ …

എവര്‍ഗ്രീന്‍ സൂയസ്‌കനാലില്‍ കുടുങ്ങിയിട്ട് 28/03/21 ഞായറാഴ്ച അഞ്ചാം ദിവസം Read More

പേരാമ്പ്ര പുഴയുടെ തുരുത്തില്‍ അകപ്പെട്ട ദമ്പതികളെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി

പേരാമ്പ്ര: പേരാമ്പ്ര പുഴയുടെ തുരുത്തില്‍ അകപ്പെട്ട ദമ്പതികളെ അഗ്നി രക്ഷാസേന സാഹസീകമായി രക്ഷപെടുത്തി. പെരുവണ്ണാമൂഴി പറമ്പലില്‍ മീന്‍തുളളിപ്പാറ പുഴയില്‍ മലപ്പുറം കോട്ടക്കലില്‍ നി്‌നുിവന്ന വിനോദയാത്രാ സംഘത്തിലെ ഷബീറലി,ഭാര്യ ജുമൈലത്ത് എന്നിവരാണ് തുരുത്തില്‍ കുടുങ്ങിയത്. പുഴയില്‍ വെളളം വളരെ കുറഞ്ഞിരുന്നസമയത്താണ് അവര്‍ തുരുത്തിലേക്ക് …

പേരാമ്പ്ര പുഴയുടെ തുരുത്തില്‍ അകപ്പെട്ട ദമ്പതികളെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി Read More

വെള്ളപ്പൊക്കത്തില്‍ ഫ്ളാറ്റിലെ ലിഫ്റ്റില്‍ കുടുങ്ങി രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ദാരുണാന്ത്യം

മുംബൈ: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഫ്ളാറ്റിലെ ലിഫ്റ്റില്‍ കുടുങ്ങി രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. നതാനി റെസിഡന്‍ഷ്യല്‍ പ്രദേശത്താണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ജാമിര്‍ അഹമ്മദ്(32) ഷെഹ്സാദ് മൊഹമ്മദ് സിദ്ദീഖ് മേമന്‍(37) എന്നിവരാണ് മരിച്ചത്. ജലവിതരണത്തിനായി വാല്‍വ് തുറക്കുന്നതിനായാണ് …

വെള്ളപ്പൊക്കത്തില്‍ ഫ്ളാറ്റിലെ ലിഫ്റ്റില്‍ കുടുങ്ങി രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ദാരുണാന്ത്യം Read More

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടുത്തം

ന്യൂഡല്‍ഹി ജനുവരി 2: ഡല്‍ഹിയില്‍ പീരാഗര്‍ഹി ഫാക്ടറിയില്‍ തീപിടുത്തം. വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം തകര്‍ന്നുവീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. അഞ്ച് പേരെ ഇതിനോടകം രക്ഷപ്പെടുത്തി. മുപ്പത്തിയഞ്ച് ഫയര്‍ എഞ്ചിനുകള്‍ …

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടുത്തം Read More