വാഹന പരിശോധനയില്‍ സുപ്രധാന നിര്‍ദേശങ്ങളുമായി ഗതാഗത കമ്മീഷണർ

തിരുവനന്തപുരം | വാഹന ഉടമകളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ പാടില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഗതാഗത കമ്മീഷണറുടെ നിര്‍ദേശം..ഓടുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തേണ്ടെന്നും അങ്ങനെ ചെയ്താല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവുമെന്നും അടക്കം വാഹന പരിശോധനയില്‍ സുപ്രധാന നിര്‍ദേശങ്ങളാണ് ഗതാഗത കമ്മീഷണറുടെ ഉത്തരവിലുള്ളത്. …

വാഹന പരിശോധനയില്‍ സുപ്രധാന നിര്‍ദേശങ്ങളുമായി ഗതാഗത കമ്മീഷണർ Read More

സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്; വിദ്യാര്‍ത്ഥികളുടെ മിനിമം യാത്ര നിരക്ക് അഞ്ച് രൂപയാക്കണം

പാലക്കാട്| സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. മിനിമം നിരക്കായ ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയായി ഉയര്‍ത്തണമെന്നാണ് അവരുടെ അഭ്യര്‍ത്ഥന. പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ നിരക്ക് വേണം. ഇല്ലെങ്കില്‍ ബസ് സര്‍വീസ് …

സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്; വിദ്യാര്‍ത്ഥികളുടെ മിനിമം യാത്ര നിരക്ക് അഞ്ച് രൂപയാക്കണം Read More

കെ.എം.ആർ.എല്‍ ന്റെ നേതൃത്വത്തില്‍ കൊല്ലത്ത് വാട്ടർ മെട്രോയുടെ സാദ്ധ്യതാ പഠനം നടത്തും

കൊല്ലം: കൊല്ലം നഗരത്തില്‍ വാട്ടർ മെട്രോയുടെ സാദ്ധ്യതാ പഠനം രണ്ട് മാസത്തിനകം ആരംഭിക്കും.കെ.എം.ആർ.എല്‍ (കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്) ന്റെ നേതൃത്വത്തിലാണ് പഠനം നടത്തുക. കൊല്ലവും ആലപ്പുഴയും അടക്കം രാജ്യത്തെ 17 സ്ഥലങ്ങളില്‍ വാട്ടർ മെട്രോയുടെ സാദ്ധ്യത പഠിക്കാൻ കെ.എം.ആർ.എല്ലിനെ ഇൻലാൻഡ് …

കെ.എം.ആർ.എല്‍ ന്റെ നേതൃത്വത്തില്‍ കൊല്ലത്ത് വാട്ടർ മെട്രോയുടെ സാദ്ധ്യതാ പഠനം നടത്തും Read More

കെഎസ്‌ആർടിസിയില്‍ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്‌ആർടിസിയില്‍ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് അർധരാത്രി ആരംഭിച്ചു.എല്ലാ മാസവും അഞ്ചിനു മുമ്പ് നല്‍കുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ശമ്പളം നല്‍കുന്നത് മാസം പകുതിയോടെയാണെന്നും ഇതാണ് സമരത്തിന്‍റെ …

കെഎസ്‌ആർടിസിയില്‍ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു Read More

റേഷൻ വാതില്‍പ്പടി വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം : സ്ഥാനത്തെ റേഷൻ വാതില്‍പ്പടി വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനില്‍ നേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തില്‍ പിൻവലിച്ചു. സപ്ലൈകോ നല്‍കാനുള്ള കുടിശ്ശിക പൂർണ്ണമായും നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കഴിഞ്ഞ 24 ദിവസമായി റേഷൻ ഭക്ഷ്യധാന്യ …

റേഷൻ വാതില്‍പ്പടി വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം പിൻവലിച്ചു Read More

ചെന്നൈ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ 1320 ഇലക്‌ട്രിക് ബസുകള്‍ കൂടി പുറത്തിറക്കും

ചെന്നൈ: ചെന്നൈ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (എം.ടി.സി). 2025 അവസാനത്തോടെ നിലവിലുള്ള 3200 ഇലക്‌ട്രിക് ബസുകള്‍ക്ക് പുറമെ 1320 ബസുകള്‍ കൂടി നിരത്തിലിറക്കും. സിറ്റി ബസ് സര്‍വീസുകള്‍ മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും മാലിന്യരഹിതമാക്കുന്നതിനുമായിട്ടാണ് ഇലക്‌ട്രിക് ബസുകൾ നിരത്തിലിറക്കുന്നത് . കാലപ്പഴക്കം ചെന്ന …

ചെന്നൈ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ 1320 ഇലക്‌ട്രിക് ബസുകള്‍ കൂടി പുറത്തിറക്കും Read More

ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ

ഡല്‍ഹി : പാലക്കാട് കല്ലടിക്കോട് ലോറിക്കടിയില്‍പെട്ട് സ്കൂള്‍ വിദ്യാർഥിനികള്‍ മരിച്ച പശ്ചാത്തലത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ദേശീയപാത അതോറിറ്റി റോഡുകള്‍ നിർമിക്കുന്നത് ഗൂഗ്ള്‍ മാപ്പ് നോക്കിയെന്ന് മന്ത്രി കുറ്റപ്പെടുത്തി.ദേശീയപാതയിലെ അപാകത പരിഹരിക്കാൻ പൊതുമരാമത്ത് …

ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ Read More

അപകടമുണ്ടാക്കുന്നത് ഭൂരിപക്ഷവും സ്വിഫ്റ്റിലെ ഡ്രൈവര്‍മാർ

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ലഭിക്കുന്ന പരാതികളില്‍ ബഹു ഭൂരിപക്ഷവും സ്വിഫ്റ്റിലെ ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, കണ്ടക്ടറുടെ മോശം പെരുമാറ്റം എന്നിവയെക്കുറിച്ചാണ് കൂടുതല്‍ പരാതികളും. ഓരോ ദിവസത്തെയും കണക്കെടുത്താല്‍ 3000ത്തിലേറെ ബസുകളിലെ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരേക്കാള്‍ …

അപകടമുണ്ടാക്കുന്നത് ഭൂരിപക്ഷവും സ്വിഫ്റ്റിലെ ഡ്രൈവര്‍മാർ Read More

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസിനും ലേണേഴ്‌സിനും അപേക്ഷിക്കാനുള്ള നിബന്ധനയില്‍ മാറ്റം

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള നിബന്ധനയില്‍ മാറ്റം. ലൈസെൻസിന് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കാൻ ഇനി മുതൽ പുതിയ ഫോം ഉപയോഗിക്കണം. ട്രാൻസ്പോർട്ട് കമ്മീഷണറാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിൽ വന്ന …

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസിനും ലേണേഴ്‌സിനും അപേക്ഷിക്കാനുള്ള നിബന്ധനയില്‍ മാറ്റം Read More

നിർമ്മാണ ഉപകരണ വാഹനങ്ങൾ സ്വീകരിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങളെപറ്റി കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു

ന്യൂ ഡൽഹി: നിർമ്മാണ ഉപകരണ വാഹന (construction equipment vehicle) ഓപ്പറേറ്റർമാരുടെ സുരക്ഷ, ഈ വാഹനങ്ങൾ പൊതു റോഡിലൂടെ മറ്റു വാഹനങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന അവസരത്തിലെ സുരക്ഷ തുടങ്ങിയവ മുൻനിർത്തി ഇത്തരം വാഹനങ്ങൾക്കായുള്ള പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര ഉപരിതല ഗതാഗത, …

നിർമ്മാണ ഉപകരണ വാഹനങ്ങൾ സ്വീകരിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങളെപറ്റി കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു Read More