ചെന്നൈ: ചെന്നൈ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (എം.ടി.സി). 2025 അവസാനത്തോടെ നിലവിലുള്ള 3200 ഇലക്‌ട്രിക് ബസുകള്‍ക്ക് പുറമെ 1320 ബസുകള്‍ കൂടി നിരത്തിലിറക്കും. സിറ്റി ബസ് സര്‍വീസുകള്‍ മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും മാലിന്യരഹിതമാക്കുന്നതിനുമായിട്ടാണ് ഇലക്‌ട്രിക് ബസുകൾ നിരത്തിലിറക്കുന്നത് . കാലപ്പഴക്കം ചെന്ന...
Read full story
ഡല്‍ഹി : പാലക്കാട് കല്ലടിക്കോട് ലോറിക്കടിയില്‍പെട്ട് സ്കൂള്‍ വിദ്യാർഥിനികള്‍ മരിച്ച പശ്ചാത്തലത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ദേശീയപാത അതോറിറ്റി റോഡുകള്‍ നിർമിക്കുന്നത് ഗൂഗ്ള്‍ മാപ്പ് നോക്കിയെന്ന് മന്ത്രി കുറ്റപ്പെടുത്തി.ദേശീയപാതയിലെ അപാകത പരിഹരിക്കാൻ പൊതുമരാമത്ത്...
Read full story
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ലഭിക്കുന്ന പരാതികളില്‍ ബഹു ഭൂരിപക്ഷവും സ്വിഫ്റ്റിലെ ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, കണ്ടക്ടറുടെ മോശം പെരുമാറ്റം എന്നിവയെക്കുറിച്ചാണ് കൂടുതല്‍ പരാതികളും. ഓരോ ദിവസത്തെയും കണക്കെടുത്താല്‍ 3000ത്തിലേറെ ബസുകളിലെ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരേക്കാള്‍...
Read full story
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള നിബന്ധനയില്‍ മാറ്റം. ലൈസെൻസിന് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കാൻ ഇനി മുതൽ പുതിയ ഫോം ഉപയോഗിക്കണം. ട്രാൻസ്പോർട്ട് കമ്മീഷണറാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിൽ വന്ന...
Read full story
ന്യൂ ഡൽഹി: നിർമ്മാണ ഉപകരണ വാഹന (construction equipment vehicle) ഓപ്പറേറ്റർമാരുടെ സുരക്ഷ, ഈ വാഹനങ്ങൾ പൊതു റോഡിലൂടെ മറ്റു വാഹനങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന അവസരത്തിലെ സുരക്ഷ തുടങ്ങിയവ മുൻനിർത്തി ഇത്തരം വാഹനങ്ങൾക്കായുള്ള പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര ഉപരിതല ഗതാഗത,...
Read full story
പൊതുഗതാഗതം ഉടനെ ആരംഭിക്കുമെന്ന് നിധിന്‍ ഗഡ്കരി
റിപ്പോര്‍ട്ട്

പൊതുഗതാഗതം ഉടനെ ആരംഭിക്കുമെന്ന് നിധിന്‍ ഗഡ്കരി

By ന്യൂസ് ഡെസ്ക് May 7, 2020
ന്യൂഡല്‍ഹി: രാജ്യത്ത് പൊതുഗതാഗതം ഉടനെ പുനഃസ്ഥാപിക്കണമെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി പറഞ്ഞു. സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങി എല്ലാ സുരക്ഷിത നടപടികളും സ്വീകരിച്ചു കൊണ്ടായിരിക്കും പൊതു ഗതാഗതം ആരംഭിക്കുക. രാജ്യത്തിന്റെ സാമ്പത്തിക രംഗം സുരക്ഷിതമായി നിലനിര്‍ത്തുന്നതിന്...
Read full story
ന്യൂഡൽഹി ഏപ്രിൽ 19: കൊറോണ നിയന്ത്രണം പൂർണതോതിൽ രാജ്യത്ത് സംഭവിച്ചിട്ടില്ലാത്തതിനാൽ പൊതുഗതാഗതം പുനരാംരംഭിച്ചാൽ രോഗ ബാധ തടയാൻ ആകാത്ത സ്ഥിതിയിലേക്ക് മാറുമെന്ന വിലയിരുത്തലിൽ പൂർണതോതിൽ പൊതുഗതാഗതം ജൂൺ മാസത്തിന് ശേഷം മതിയെന്ന നിലപാടിലേക്ക് കേന്ദ്ര മന്ത്രിസഭാ ഉപസമിതി യോഗം എത്തിച്ചേർന്നതായി അനൗദ്യോഗിക...
Read full story
തിരുവനന്തപുരം ജനുവരി 6: ജിപിഎസ് സംവിധാനം ഘടിപ്പിച്ചിട്ടില്ലാത്ത പൊതുഗതാഗത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സര്‍ക്കാര്‍. വാഹന പരിശോധന സമയത്ത് ജിപിഎസുകള്‍ പ്രവര്‍ത്തനക്ഷമമാണോയെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഒരോ ഇനം വാഹനങ്ങള്‍ക്കും ജിപിഎസ്...
Read full story
തിരുവനന്തപുരം ഡിസംബര്‍ 28: കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി സമഗ്ര പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. ജീവനക്കാരുടെ ജനുവരി മാസത്തെ ശമ്പളം 5ന് മുമ്പ് വിതരണം ചെയ്യും. ത്രികക്ഷികരാര്‍ ഉണ്ടാക്കുമെന്നും ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ ബസുകള്‍...
Read full story
തിരുവനന്തപുരം ഡിസംബര്‍ 28: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ നടത്തിയിരുന്ന സത്യാഗ്രഹം അവസാനിപ്പിച്ചു. ശമ്പള പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് അടുത്ത മാസം 20...
Read full story