ട്രാൻസ്ജൻഡർ സംരംഭകയ്ക്ക് സഹായവുമായി ആരോഗ്യ മന്ത്രി
റിപ്പോര്‍ട്ട്

ട്രാൻസ്ജൻഡർ സംരംഭകയ്ക്ക് സഹായവുമായി ആരോഗ്യ മന്ത്രി

By ന്യൂസ് ഡെസ്ക് October 13, 2020
കൊച്ചി: കോവിഡ് കാലത്ത് ജീവിക്കാനായി ബിരിയാണി വില്‍പ്പന ആരംഭിച്ച ട്രാന്‍സ്ജന്‍ഡര്‍ സംരംഭക സജ്നയെ സാമൂഹിക വിരുദ്ധർ ഉപദ്രവിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി ഇടപെടും.സജ്നയ്ക്ക് എതിരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടെന്നും സജ്നയെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സജ്നയ്ക്ക് ആവശ്യമായ...
Read full story