പനാമ കനാലിന്റെ ഉടമസ്ഥതയെ ചൊല്ലി ഒരു വിലപേശലും വേണ്ടെന്ന് പനാമ പ്രസിഡന്റ് റൗള്‍ മുളീനോ

പനാമ സിറ്റി: പനാമ കനാലിന്റെ നിയന്ത്രണം ഒരു രാജ്യത്തിനും കൈമാറാനാവില്ലെന്ന് പനാമ പ്രസിഡന്റ് റൗള്‍ മുളീനോ. ഇതേക്കുറിച്ച്‌ തനിക്ക് ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. കനാല്‍ പനാമയുടെ സ്വന്തമാണെന്നും മുളീനോ വ്യക്തമാക്കി.യു.എസ് സ്റേററ്റ് സെക്രട്ടറി മാര്‍കോ റൂബിയോയുടെ പനാമ സന്ദര്‍ശനത്തില്‍, പനാമ കനാലിന്റെ …

പനാമ കനാലിന്റെ ഉടമസ്ഥതയെ ചൊല്ലി ഒരു വിലപേശലും വേണ്ടെന്ന് പനാമ പ്രസിഡന്റ് റൗള്‍ മുളീനോ Read More

എഡിഎം നവീന്‍ ബാബുവിന്റെ മരണം : അന്വേഷണം സിബിഐ യ്ക്ക് കൈമാറണമെന്ന് അഡ്വ മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു

കണ്ണൂർ : മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായുള്ള പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിലെ പരാമർശം സംഭവത്തില്‍ തുടക്കത്തിലേ സംശയിക്കപ്പെടുന്ന ദുരൂഹതകളുടെ ആക്കം വർധിപ്പിക്കുകയാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ്.2024 ഒക്ടോബര്‍ 15-ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറാക്കിയ …

എഡിഎം നവീന്‍ ബാബുവിന്റെ മരണം : അന്വേഷണം സിബിഐ യ്ക്ക് കൈമാറണമെന്ന് അഡ്വ മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു Read More

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സജ്ജമായി എറണാകുളം ജനറൽ ആശുപത്രി

കൊച്ചി: ഹൃദയം മാറ്റിവയ്ക്കാനുള്ള ലൈസൻസ് എറണാകുളം ജനറല്‍ ആശുപത്രിക്ക് ലഭിച്ചു. ഈ ലൈസൻസ് ലഭിക്കുന്ന രാജ്യത്തെ ആദ്യ ജനറല്‍ ആശുപത്രിയാണ് എറണാകുളം. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷായ്ക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് ലൈസൻസ് കൈമാറി. മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി …

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സജ്ജമായി എറണാകുളം ജനറൽ ആശുപത്രി Read More

തിരുമല തിരുപ്പതി ദേവസ്ഥാനം : . അഹിന്ദുക്കളായ ജീവനക്കാർ വിരമിക്കുകയോ സ്ഥലം മാറുകയോ ചെയ്യണമെന്ന് ദേവസ്ഥാനം

തിരുപ്പതി: അഹിന്ദുക്കളായ ജീവനക്കാരെല്ലാം ഒന്നുകില്‍ ജോലിയില്‍ നിന്ന് നേരത്തേ വിരമിക്കണം അല്ലെങ്കില്‍ മറ്റേതെങ്കിലും വിഭാഗത്തിലേക്ക് മാറ്റം വാങ്ങിപ്പോകണമെന്ന് വ്യക്തമാക്കി ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനം.പുതിയ നയത്തിന്‍റെ ഭാഗമായി ക്ഷേത്രത്തിലെ അഹിന്ദുക്കളായ ജീവനക്കാരെയെല്ലാം മാറ്റാനാണ് ട്രസ്റ്റിന്‍റെ നീക്കം. 300 ജീവനക്കാരെ പുതിയ നയം …

തിരുമല തിരുപ്പതി ദേവസ്ഥാനം : . അഹിന്ദുക്കളായ ജീവനക്കാർ വിരമിക്കുകയോ സ്ഥലം മാറുകയോ ചെയ്യണമെന്ന് ദേവസ്ഥാനം Read More

ജീവപര്യന്തത്തില്‍ നിന്ന് മോചനം നേടിപുറത്തുവന്നിരിക്കുകയാണെന്ന് സന്ദീപ് വാര്യർ

പാലക്കാട്: ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യർ സി.പി.എമ്മിനെതിരെ രൂക്ഷ പരിഹാസവുമായി രംഗത്ത്. എന്തുകൊണ്ടാണ് ബി.ജെ.പി വിട്ടപ്പോള്‍ സി.പി.എമ്മില്‍ പോകാതിരുന്നതെന്ന് പലരും ചോദിച്ചു. തനിക്ക് വിയ്യൂർ സെൻട്രല്‍ ജയിലില്‍ നിന്ന് കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് ട്രാൻസ്ഫറല്ല ആവശ്യം, ഒരു മോചനമാണ്. ആ …

ജീവപര്യന്തത്തില്‍ നിന്ന് മോചനം നേടിപുറത്തുവന്നിരിക്കുകയാണെന്ന് സന്ദീപ് വാര്യർ Read More

ഇംഗ്ലീഷ് ഭാഷാധ്യാപകരെ നിയമിക്കുന്നതില്‍ കോടതിയുടെ ഉത്തരവില്ലാതെ നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി : ഹൈസ്‌കൂളുകളില്‍ ഇംഗ്ലീഷ് ഭാഷാധ്യാപകരെ നിയമിക്കുന്നതില്‍ കോടതിയുടെ ഉത്തരവില്ലാതെ നടപടികള്‍ പാടില്ലെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തസ്തിക നിര്‍ണയം നടത്തുമ്പോള്‍ അധിക അധ്യാപകരെ പുനര്‍വിന്യസിക്കുന്ന സര്‍ക്കാര്‍ നടപടിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. പിരീഡുകളുടെ അടിസ്ഥാനത്തില്‍ മാത്രം എണ്ണുമ്പോള്‍ 200 ലധികം …

ഇംഗ്ലീഷ് ഭാഷാധ്യാപകരെ നിയമിക്കുന്നതില്‍ കോടതിയുടെ ഉത്തരവില്ലാതെ നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി Read More

സ്ഥലം മാറ്റം കോടതിയിൽ ചോദ്യം ചെയ്തു എന്നത് ഉദ്യോ​ഗസ്ഥർ ചുമതല ഏല്‍ക്കാതിരിക്കാനുള്ള ന്യായമല്ല :സുപ്രീം കോടതി

ഡല്‍ഹി : സ്ഥലം മാറ്റം ലഭിച്ച സ്ഥലത്ത് ചുമതല ഏല്‍ക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി. മാറ്റത്തോട് വിയോജിപ്പ് ഉണ്ടെങ്കില്‍ നിയമമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ വിയോജിപ്പുണ്ട് എന്നതുകൊണ്ട് മാറ്റം ലഭിച്ചിടത്ത് ചുമതല ഏല്‍ക്കാതിരിക്കാൻ ജീവനക്കാര്‍ക്ക് അവകാശമില്ല. ചുമതല ഏറ്റെടുത്ത …

സ്ഥലം മാറ്റം കോടതിയിൽ ചോദ്യം ചെയ്തു എന്നത് ഉദ്യോ​ഗസ്ഥർ ചുമതല ഏല്‍ക്കാതിരിക്കാനുള്ള ന്യായമല്ല :സുപ്രീം കോടതി Read More

അമിതമായ രാഷ്ട്രീയ ഇടപെടല്‍ : മട്ടന്നൂർ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് ഉദ്യോ​ഗസ്ഥർ

മട്ടന്നൂർ : അമിതമായ രാഷ്ട്രീയ ഇടപെടല്‍ കാരണം തങ്ങള്‍ക്ക് മട്ടന്നൂർ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം പോലീസുകാർ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നല്‍കി. പോളിടെക്നിക്ക് കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മട്ടന്നൂരില്‍ ദേശാഭിമാനി …

അമിതമായ രാഷ്ട്രീയ ഇടപെടല്‍ : മട്ടന്നൂർ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് ഉദ്യോ​ഗസ്ഥർ Read More

സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സ്വാഭാവിക സ്ഥലംമാറ്റം

കൊച്ചി: പണിമുടക്ക് ദിനത്തിൽ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. സ്വാഭാവിക സ്ഥലംമാറ്റ നടപടിക്രമമെന്നാണ്‌ വിശദീകരണം.കോതമംഗലം എസ്.എച്ച്.ഒ ബേസിൽ തോമസിനെയാണ് സ്ഥലം മാറ്റിയത്. തൃശ്ശൂർ റൂറലിലേക്കാണ് സ്ഥലംമാറ്റം. പണിമുടക്ക് ദിവസം ജോലി ചെയ്ത പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിച്ച സിപിഎം …

സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സ്വാഭാവിക സ്ഥലംമാറ്റം Read More