ട്രെ​യി​നി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന നാ​ൽ​പ്പ​തു ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി

കോ​ഴി​ക്കോ​ട്: നേ​ത്രാ​വ​തി എ​ക്സ്‌​പ്ര​സ് ട്രെ​യി​നി​ൽ യാത്ര ചെയ്യുകയായിരുന്ന മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളിൽ നിന്ന് നാ​ൽ​പ്പ​തു ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ സ്വാ​ജി​ത് ഗെ​യ്സിം​ഗ്, മാ​ധ​വ് സ​ദാ​ശി​വ എ​ന്നി​വ​രെ റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളു​ടെ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് …

ട്രെ​യി​നി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന നാ​ൽ​പ്പ​തു ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി Read More

സെ​​​മി ഹൈ​​​സ്പീ​​​ഡ് ട്രെ​​​യി​​​ന്‍ രം​​​ഗ​​​ത്ത് വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മാ​​​റ്റത്തിനൊരുങ്ങി റെ​​​യി​​​ല്‍​വേ ബോ​​​ര്‍​ഡ്

പ​​​ര​​​വൂ​​​ര്‍: സെ​​​മി ഹൈ​​​സ്പീ​​​ഡ് ട്രെ​​​യി​​​ന്‍ രം​​​ഗ​​​ത്ത് ആ​​​ഗോ​​​ള നി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​ക്ക് ഇ​​​ന്ത്യ​​​യെ എ​​​ത്തി​​​ക്കു​​​ന്ന​​​ പു​​​തി​​​യ പ​​​ദ്ധ​​​തിയുമായി റെ​​​യി​​​ല്‍​വേ ബോ​​​ര്‍​ഡ് .മ​​​ണി​​​ക്കൂ​​​റി​​​ല്‍ 220 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വേ​​​ഗ​​​ത്തി​​​ല്‍ സ​​​ഞ്ച​​​രി​​​ക്കാ​​​ന്‍ ശേ​​​ഷി​​​യു​​​ള്ള ര​​​ണ്ട് പു​​​തി​​​യ ട്രെ​​​യി​​​ന്‍​സെ​​​റ്റു​​​ക​​​ള്‍ നി​​​ര്‍​മി​​​ക്കാ​​​ന്‍ റെ​​​യി​​​ല്‍​വേ ബോ​​​ര്‍​ഡ് അം​​​ഗീ​​​കാ​​​രം ന​​​ല്‍​കി. ഇതോടെ ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യു​​​ടെ …

സെ​​​മി ഹൈ​​​സ്പീ​​​ഡ് ട്രെ​​​യി​​​ന്‍ രം​​​ഗ​​​ത്ത് വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മാ​​​റ്റത്തിനൊരുങ്ങി റെ​​​യി​​​ല്‍​വേ ബോ​​​ര്‍​ഡ് Read More

ബുള്ളറ്റ് ട്രെയിന്‍ എന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതി 2027 ഓഗസ്റ്റ് 15 ന് യാഥാർത്ഥ്യമാവും : കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി ബുള്ളറ്റ് ട്രെയിന്‍ എന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതി ഒന്നര വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തിന്റെ യാത്രാ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2027 ഓഗസ്റ്റ് 15 ന് സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര …

ബുള്ളറ്റ് ട്രെയിന്‍ എന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതി 2027 ഓഗസ്റ്റ് 15 ന് യാഥാർത്ഥ്യമാവും : കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് Read More

റോഡില്‍ നിന്നും നിയന്ത്രണം വിട്ട് പാളത്തിലേക്ക് വീണ ഓട്ടോയിൽ വന്ദേഭാരത് ട്രെയിനിടിച്ചു

തിരുവനന്തപുരം | കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചു. വര്‍ക്കലയ്ക്കടുത്ത് അകത്തുമുറിയിലാണ് സംഭവം. റെയിൽവേ സ്റ്റേഷിലെ പ്ലാറ്റ്ഫോമിലൂടെ വന്ന ഓട്ടോ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ മദ്യപിച്ചിരുന്നെന്നാണ് നി​ഗമനം, . ഡിസംബർ 23 ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് അപകടം …

റോഡില്‍ നിന്നും നിയന്ത്രണം വിട്ട് പാളത്തിലേക്ക് വീണ ഓട്ടോയിൽ വന്ദേഭാരത് ട്രെയിനിടിച്ചു Read More

ഓടുന്ന ട്രെയിനില്‍ കയറാന്‍ശ്രമിക്കുന്നതിനിടെ കാല്‍ത്തെന്നി വീണ യുവതിയെ സാഹസികമായി രക്ഷപെടുത്തി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍

. ചെന്നൈ: ഓടുന്ന ട്രെയിനില്‍ കയറാന്‍ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ യുവതിയെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സാഹസികമായി രക്ഷിച്ചു. തമിഴ്‌നാട്ടിലെ ഈറോഡ് ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോദൃശ്യങ്ങളും ദക്ഷിണറെയില്‍വേ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. വാതിലിന്റെ സമീപത്തെ കമ്പിയില്‍ പിടിച്ചെങ്കിലും യുവതി …

ഓടുന്ന ട്രെയിനില്‍ കയറാന്‍ശ്രമിക്കുന്നതിനിടെ കാല്‍ത്തെന്നി വീണ യുവതിയെ സാഹസികമായി രക്ഷപെടുത്തി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ Read More

പാകിസ്താനിൽ ജാഫർ എക്സ്പ്രസ് ട്രെയിനിലുണ്ടായ ‌സ്‌ഫോടനത്തില്‍ നിരവധി പേർക്ക് പരിക്ക് :ആറ് കോച്ചുകള്‍ പാളംതെറ്റി

ഇസ്ലാമാബാദ്: പാകിസ്താനില്‍ ട്രെയിനിലുണ്ടായ ‌സ്‌ഫോടനത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ പെഷവാറില്‍ നിന്ന് ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയിലേക്ക് വരികയായിരുന്ന ജാഫർ എക്‌സ്‌പ്രസിലായിരുന്നു സംഭവം.: സിന്ധ്-ബലൂചിസ്ഥാൻ അതിർത്തിക്ക് സമീപമുള്ള സുല്‍ത്താൻകോട്ട് മേഖലയില്‍ വച്ച്‌ ട്രാക്കില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. …

പാകിസ്താനിൽ ജാഫർ എക്സ്പ്രസ് ട്രെയിനിലുണ്ടായ ‌സ്‌ഫോടനത്തില്‍ നിരവധി പേർക്ക് പരിക്ക് :ആറ് കോച്ചുകള്‍ പാളംതെറ്റി Read More

പെണ്‍സുഹൃത്ത് ചതിച്ചു , ടെക്കി യുവാവ് ജീവനൊടുക്കി

  ബിലാസ്പുര്‍: പെണ്‍സുഹൃത്ത് നല്‍കിയ പീഡനപരാതിയില്‍ അറസ്റ്റിലായ ടെക്കി യുവാവ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ജീവനൊടുക്കി. ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ സ്വദേശിയായ ഗൗരവ് സാവാനി(29)യാണ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. . ഉസലാപുരിലെ റെയില്‍വേ ട്രാക്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രണയത്തില്‍ താന്‍ …

പെണ്‍സുഹൃത്ത് ചതിച്ചു , ടെക്കി യുവാവ് ജീവനൊടുക്കി Read More

സിഗ്‌നല്‍ പിഴവ് : നാഗർകോവിൽ-കോട്ടയം എക്‌സ്പ്രസ് ചെറിയനാട് സ്റ്റേഷനിൽ നിര്‍ത്താതെ പോയി

ചെങ്ങന്നൂര്‍: നാഗര്‍കോവില്‍-കോട്ടയം എക്‌സപ്രസ് ചെറിയനാട് സ്റ്റേഷനില്‍ നിര്‍ത്താതെ മുന്നോട്ട് പോയി. സെപ്തംബർ 4 വ്യാഴാഴ്ച വൈകിട്ട് 6.50-ഓടെയാണ് സംഭവം. അബദ്ധം മനസിലാക്കിയ ലോക്കോ പൈലറ്റ് തീവണ്ടി പിന്നോട്ടെടുത്തു നിര്‍ത്തി. സ്റ്റേഷനില്‍നിന്ന് ഏകദേശം 600 മീറ്റര്‍ മുന്നോട്ട് പോയതിനു ശേഷമാണ് തീവണ്ടി പിന്നോട്ടെടുത്തത്. …

സിഗ്‌നല്‍ പിഴവ് : നാഗർകോവിൽ-കോട്ടയം എക്‌സ്പ്രസ് ചെറിയനാട് സ്റ്റേഷനിൽ നിര്‍ത്താതെ പോയി Read More

ട്രെയിനിന്റെ അപായ ചങ്ങല വലിച്ച് നിര്‍ത്തിയ സംഭവത്തില്‍ യാത്രക്കാരനെതിരെ ആര്‍പിഎഫ് കേസെടുത്തു

കൊച്ചി| ആലുവ പാലത്തില്‍വച്ച് അനാവശ്യമായി ട്രെയിനിന്റെ അപായ ചങ്ങല വലിച്ച് നിര്‍ത്തിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശിയായ യാത്രക്കാരനെതിരെ ആര്‍പിഎഫ് കേസെടുത്തു. ഏറനാട് എക്‌സ്പ്രസിലാണ് യാത്രക്കാരന്‍ ചെയിന്‍ വലിച്ചത്. തന്റെ ബാഗ് റെയില്‍വേ സ്റ്റേഷനില്‍ മറന്നുവച്ചതിനെ തുടര്‍ന്നാണ് ട്രെയിനിന്റെ ചങ്ങല വലിച്ചതെന്നാണ് വിവരം …

ട്രെയിനിന്റെ അപായ ചങ്ങല വലിച്ച് നിര്‍ത്തിയ സംഭവത്തില്‍ യാത്രക്കാരനെതിരെ ആര്‍പിഎഫ് കേസെടുത്തു Read More

തീവണ്ടിയിലെ അപായ ചങ്ങല പുനഃസ്ഥാപിക്കാന്‍ സാഹസിക പ്രവര്‍ത്തം നടത്തി ടിടിഇ

ആലുവ: എറണാകുളത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് പോകുന്ന ഏറനാട് എക്സ്പ്രസിൽ സി ഒന്ന് കോച്ചിലെ യാത്രക്കാരൻ അപായ ചങ്ങല വലിച്ചു.ആലുവയില്‍ നിന്ന് കയറിയ ഒരു യാത്രക്കാരാണ് തീവണ്ടി സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടത്തിന് പിന്നാലെ അപായ ചങ്ങല വലിച്ചത്.തീവണ്ടി നിറുത്തിയപ്പോള്‍ ഒരു ഭാഗം പാലത്തിന്റെ …

തീവണ്ടിയിലെ അപായ ചങ്ങല പുനഃസ്ഥാപിക്കാന്‍ സാഹസിക പ്രവര്‍ത്തം നടത്തി ടിടിഇ Read More