ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനം; പ്രവാസി മലയാളി യുവാവ് മരിച്ചു
ദോഹ: ഖത്തറിൽ ട്രെയിലർ ഓടിക്കുന്നതിനിടെ ഹൃദയസ്‍തംഭനം ഉണ്ടായ പ്രവാസി മലയാളി യുവാവ് മരിച്ചു. പറവൂർ, പൂയപ്പിള്ളി പള്ളിത്തറ ജിതിൻ (ജിത്തു – 34) ആണ് മരിച്ചത്. വാഹനം ഓടിക്കുന്നതിനിടെ സിഗ്നലിൽ നിർത്തിയെങ്കിലും പിന്നീട് മുന്നോട്ട് നീങ്ങിയില്ല. പിന്നിലെ വാഹനങ്ങളിൽ ഉള്ളവർ നോക്കിയപ്പോൾ …
ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനം; പ്രവാസി മലയാളി യുവാവ് മരിച്ചു Read More