വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി ശേഖരിച്ച ഫണ്ടിൽ തിരിമറിയെന്ന ആരോപണം നിഷേധിച്ച് രാഹുല്‍ മാങ്കൂട്ടം

പത്തനംതിട്ട | മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി ശേഖരിച്ച ഫണ്ടില്‍ തിരിമറി നടത്തിയെന്ന പ്രചാരണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ശേഖരിച്ച ഫണ്ടില്‍ നിന്ന് ഒരു രൂപയുടെയെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ സംഘടനയുടെ അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്നും തുറന്ന വെല്ലുവിളിയാണ് താന്‍ …

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി ശേഖരിച്ച ഫണ്ടിൽ തിരിമറിയെന്ന ആരോപണം നിഷേധിച്ച് രാഹുല്‍ മാങ്കൂട്ടം Read More

വിമാന ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി

ന്യൂഡല്‍ഹി | അഹമ്മദാബാദിലെ വിമാന ദുരന്തത്തിനിടയാക്കിയ സംഭവത്തിൽ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹആവശ്യപ്പെട്ടു. അപകടത്തില്‍പ്പെട്ടവര്‍ക്ക് വൈകാതെ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും എംഎ ബേബി പറഞ്ഞു

വിമാന ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി Read More

ബെംഗളൂരു ദുരന്തം : മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാർ

ബെംഗളൂരു | 11 പേരുടെ ജീവന്‍ കവര്‍ന്ന ചിന്നസ്വാമി സ്റ്റേഡിയം അപകടത്തില്‍ കര്‍ണാടക സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു. ദുരന്തം ഉണ്ടായത് എങ്ങനെ എന്നതിലാണ് മജിസ്‌ട്രേറ്റ് തല അന്വേഷണം. 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജില്ലാ ഭരണകൂടത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും …

ബെംഗളൂരു ദുരന്തം : മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാർ Read More

നെയ്യാറ്റിന്‍കര പൂവ്വാറില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ 15 കാരിയായ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാർച്ച് 26 ബുധനാഴ്ച, നെയ്യാറ്റിന്‍കര പൂവ്വാറിലെ കഞ്ചാംപഴിഞ്ഞി ആയിരംതൈയിലാണ് സംഭവം. ഓലത്താന്നി വിക്ടറി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ അശ്വതി മരിയ സഹോദരനെ കാണാൻ …

നെയ്യാറ്റിന്‍കര പൂവ്വാറില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി Read More

നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി : മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്

കണ്ണൂര്‍|കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശികളായ അക്കമ്മല്‍- മുത്തു ദമ്പതികളുടെ മകള്‍ യാസികയാണ് മരിച്ചത്. മാർച്ച് 17 ന് രാത്രി കുഞ്ഞ് തങ്ങള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്നതാണെന്നാണ് ദമ്പതികള്‍ പറയുന്നത്. വാടക ക്വാര്‍ട്ടേഴ്‌സിലാണ് …

നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി : മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് Read More

വീയപുരത്ത് അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

ആലപ്പുഴ : വീയപുരം പഞ്ചായത്ത് ഓഫീസ് ഹെഡ് ക്ലാർക്ക് പ്രിയ (46)യും മകൾ കൃഷ്ണപ്രിയ (15)യുമാണ് ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ ബന്ധുക്കളും നാട്ടുകാരും ഞെട്ടലിലായിരിക്കുകയാണ്. തകഴി ഗവ. ആശുപത്രിക്കു സമീപം അടഞ്ഞുകിടക്കുന്ന ലെവൽ ക്രോസിനരികിലാണ് ഈ ദാരുണ സംഭവം …

വീയപുരത്ത് അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു Read More

ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി

പാറശ്ശാല: തിരുവനന്തപുരത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി. നെയ്യാറ്റിൻകര അമരവിള സ്വദേശി സൗമ്യ(31)യാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാർച്ച് 14 വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഭർത്താവിന്റെ അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാൻ …

ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി Read More

രാജസ്ഥാനില്‍ പോലീസ് റെയ്ഡനിടെ 25 ദിവസം പ്രായമുള്ള കുഞ്ഞ് ചവിട്ടേറ്റ് മരിച്ചു

ജയ്പൂര്‍ \ രാജസ്ഥാനില്‍ പോലീസ് റെയ്ഡനിടെ പിഞ്ചു കുഞ്ഞ് ചവിട്ടേറ്റ് മരിച്ചു. 25 ദിവസം പ്രായമുള്ള പെണ്‍ കുഞ്ഞ് ആണ് മരിച്ചത്. ആല്‍വാര്‍ ജില്ലയിലെ രഘുനാഥ്ഗഡ് ഗ്രാമത്തില്‍ ആണ് ദാരുണ സംഭവം. മാര്‍ച്ച് രണ്ടിന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം നടന്നത്. …

രാജസ്ഥാനില്‍ പോലീസ് റെയ്ഡനിടെ 25 ദിവസം പ്രായമുള്ള കുഞ്ഞ് ചവിട്ടേറ്റ് മരിച്ചു Read More

ആത്മഹത്യ ചെയ്ത യുവാവിന്റെ ചിതയില്‍ചാടി മുത്തശ്ശന്‍ ജീവനൊടുക്കി

ഭോപ്പാല്‍: : കൊച്ചുമകന്റെ ചിതയില്‍ചാടി ജീവനൊടുക്കി വയോധികന്‍. മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ മാർച്ച് 8 ശനിയാഴ്ചയാണ് സംഭവം. രാമാവതാര്‍ എന്നയാളാണ് കൊച്ചുമകന്‍ അഭയ്‌രാജ് യാദവിന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തത്. മാർച്ച് 7 വെള്ളിയാഴ്ച, അഭയ്രാജ് യാദവ് (34), ഭാര്യ സവിത …

ആത്മഹത്യ ചെയ്ത യുവാവിന്റെ ചിതയില്‍ചാടി മുത്തശ്ശന്‍ ജീവനൊടുക്കി Read More

വടകരയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വടകര വില്ല്യാപ്പിള്ളിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി അനന്യ(17)യാണ് മരിച്ചത്. മാർച്ച് 3 തിങ്കളാഴ്ച പ്ലസ് ടു പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു അനന്യ. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം …

വടകരയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More