ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലിയെ ഹരിയാനയിൽ പ്രവേശിപ്പിച്ചു. ആദ്യം അതിർത്തിയിൽ തടഞ്ഞ ഹരിയാനാ സർക്കാർ പിന്നീട് വഴങ്ങി. രാഹുൽ ഗാന്ധിക്കും ഏതാനും...
Read full story