കൊല്ലം കുണ്ടറയിൽ കിണറില്‍ കുടുങ്ങിയ നാല് തൊഴിലാളികള്‍ മരിച്ചു

July 15, 2021

കൊല്ലം: കൊല്ലം കുണ്ടറ പെരുമ്പുഴയില്‍ കിണറില്‍ കുടുങ്ങിയ നാല് തൊഴിലാളികള്‍ മരിച്ചു. കിണറിലെ ചെളി നീക്കുന്നതിനിടെയാണ് അപകടം. കിണറിനടിയിലെ വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക വിവരം. 15/07/21 വ്യാഴാഴ്ച ഉച്ചയോടെയാണ് ദുരന്തം. ശിവപ്രാസാദ് (24), മനോജ് (32), സോമരാജന്‍ (54) രാജന്‍ …