
റിപ്പോര്‍ട്ട്
ചലച്ചിത്ര താരം ടൊവീനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു
By ന്യൂസ് ഡെസ്ക്
•
April 15, 2021
തിരുവനന്തപുരം: നടന്‍ ടൊവീനോ തോമസിന് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഫെയ്‌സ്‌ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത് .നിലവില്‍ നിരീക്ഷണത്തിലാണെന്നും രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്നും ടൊവിനോ വ്യക്തമാക്കി.ഫെയ്‌സ് ബുക്ക് കുറിപ്പ് ഇങ്ങനെ ചുരുളുന്നു: " എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്....
Read full story


