ഇന്ത്യ കാണാൻ ഓട്ടോറിക്ഷയിൽ വിദേശ സംഘം
തിരുവനന്തപുരം: ഇന്ത്യ കാണാൻ ഓട്ടോറിക്ഷയിലൊരു സഞ്ചാരം. ഒന്നും രണ്ടുമല്ല, 11 ഓട്ടോകളുണ്ട് ! ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള 22 സഞ്ചാരികളാണ് 2023 ഏപ്രിൽ 11ന് തിരുവനന്തപുരത്ത് നിന്നും ഗോവയിലേക്ക് തിരിച്ചത്. ‘മലബാർ റാംപേജ്’ എന്നാണ് യാത്രയ്ക്കു നൽകിയിരിക്കുന്ന …
ഇന്ത്യ കാണാൻ ഓട്ടോറിക്ഷയിൽ വിദേശ സംഘം Read More