വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് 17വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്: ഒ​രാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​രം

തി​രു​വ​ന​ന്ത​പു​രം: വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് 17വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ഒ​രാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു..ക​ല്ല​മ്പ​ലം നാ​വാ​യി​ക്കു​ളം യെ​ദു​ക്കാ​ട് ജനുവരി 16 ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെയാണ് അപകടം …

വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് 17വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്: ഒ​രാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​രം Read More

എം.സി. റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, 18 പേരുടെ നില ഗുരുതരം

.  കുറവിലങ്ങാട്(കോട്ടയം): ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 49 പേർക്ക് പരിക്കേറ്റു. ഇതിൽ18 പേരുടെ നില ഗുരുതരമാണ്. ഒക്ടോബർ 27 തിങ്കളാഴ്ച വെളുപ്പിന് രണ്ട് മണിയോടെ എം.സി. റോഡിൽ ചീങ്കല്ലയിൽ പള്ളിക്ക് എതിർവശം ആയിരുന്നു അപകടം.കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധ്യ (45) …

എം.സി. റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, 18 പേരുടെ നില ഗുരുതരം Read More

ടാക്സ് അടയ്‌ക്കാതെ എത്തിയ തമിഴ്നാട് ടൂറിസ്റ്റ് ബസ് പിടിച്ചെടുത്ത് മോട്ടോർവാഹന വകുപ്പ്

കൊച്ചി: ടാക്സ് അടയ്‌ക്കാതെ എത്തിയ തമിഴ്നാട് ടൂറിസ്റ്റ് ബസ് മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. ഒക്ടോബർ 6 ന് വൈറ്റില ഭാഗത്ത് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് ബസ് കസ്റ്റഡിയിലെടുത്തത്. ബസിന് ഓള്‍ ഇന്ത്യ പെർമ്മിറ്റും കേരളത്തില്‍ ഓടാനുള്ള ടാക്സ് അടച്ച രേഖകളും ഇല്ലെന്ന് …

ടാക്സ് അടയ്‌ക്കാതെ എത്തിയ തമിഴ്നാട് ടൂറിസ്റ്റ് ബസ് പിടിച്ചെടുത്ത് മോട്ടോർവാഹന വകുപ്പ് Read More

ടൂറിസ്റ്റ് ബസ് മറിഞ്ഞ് പിഞ്ചുകുഞ്ഞ് അടക്കം അഞ്ച് പേര്‍ക്ക് പരുക്ക്

മലപ്പുറം | കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് പിഞ്ചുകുഞ്ഞ് അടക്കം അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. വിവാഹനിശ്ചയത്തിന് പോയി മടങ്ങിയ സംഘം സഞ്ചരിച്ച ബസാണ് കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിനരികിലെ കൈലാസ് ഓഡിറ്റോറിയത്തിന് സമീപം 17.08.2025 ഞായറാഴ്ച ഉച്ച്ക്കു ശേഷം …

ടൂറിസ്റ്റ് ബസ് മറിഞ്ഞ് പിഞ്ചുകുഞ്ഞ് അടക്കം അഞ്ച് പേര്‍ക്ക് പരുക്ക് Read More

മാട്ടുപ്പെട്ടി ബസപകടം; മരണം മൂന്നായി

ഇടുക്കി | മാട്ടുപ്പെട്ടി ബസപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. സുതന്‍, ആതിക, വേണിക എന്നിവരാണ് മരണപ്പെട്ടവര്‍. തമിഴ്‌നാട് നാഗര്‍കോവില്‍ സ്‌കോട്ട് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. .മൂന്നാര്‍ ഇക്കോ പോയന്റിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞാണ് അപകടം .ഫെബ്രുവരി 19 ഉച്ചക്ക് …

മാട്ടുപ്പെട്ടി ബസപകടം; മരണം മൂന്നായി Read More

കോവളം – കാരോട് ബൈപ്പാസ് റോഡില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു : വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പൂവാർ: കോവളം – കാരോട് ബൈപ്പാസ് റോഡില്‍ തിരുപുറം മണ്ണക്കല്‍ അംബേദ്കർ ബസ് സ്റ്റോപ്പിന് സമീപം ടൂറിസ്റ്റ് ബസിന് തീപിടിച്ചു.വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.ബംഗളൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 36 യാത്രക്കാരുമായി വന്ന വോള്‍വോ ബസിനാണ് തീ പിടിച്ചത്.ബസിന്റെ മുൻവശത്ത് അപ്രതീക്ഷിതമായി തീയും …

കോവളം – കാരോട് ബൈപ്പാസ് റോഡില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു : വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് Read More

ഒമ്പതു ലക്ഷത്തിലേറെ രൂപ വിലമതിക്കുന്നഎം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ

.നെടുമ്പാശേരി: അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസില്‍ നിന്ന് ഒമ്പതു ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിലായി. ഇടപ്പള്ളിയില്‍ ഒന്നിച്ച്‌ വാടകയ്‌ക്ക് താമസിക്കുന്ന ആലുവ സ്വദേശി ആസിഫ് അലി (26),കൊല്ലം സ്വദേശി ആഞ്ജല (22) എന്നിവരെയാണ് റൂറല്‍ ജില്ല …

ഒമ്പതു ലക്ഷത്തിലേറെ രൂപ വിലമതിക്കുന്നഎം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ Read More

ഓട്ടത്തിനിടയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസിന്റെ ടയര്‍ ഊരിതെറിച്ചു

നാദാപുരം: ഓട്ടത്തിനിടയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. ഒഴിവായത് വന്‍ അപകടം. വിനോദയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന പുറമേരി കടത്തനാട് രാജാസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന്റെ ടയറാണ് ഓടിക്കൊണ്ടിരിക്കെ ഊരിത്തെറിച്ചത്. 04/12/2022 ഞായറാഴ്ച രാത്രി നാദാപുരം-കല്ലാച്ചി സംസ്ഥാനപാതയിലാണ് …

ഓട്ടത്തിനിടയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസിന്റെ ടയര്‍ ഊരിതെറിച്ചു Read More

വ്യാജ നമ്പർ പ്ലേറ്റുമായി ടൂറിസ്റ്റ് ബസ്: പത്തൊമ്പതിനായിരം രൂപ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്

തൃശ്ശൂർ: തൃശ്ശൂരിൽ വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ വ്യാജ നമ്പർ പ്ലേറ്റുമായി ഓടിയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി. ദീപാ ട്രാവൽസ് എന്ന ബസാണ് പിടിച്ചെടുത്തത്. വാഹന രേഖകൾ കൃത്യമല്ലാത്തതിനാൽ മറ്റൊരു വാഹനത്തിന്റെ നമ്പർ പ്ലേറ്റുമായി സർവീസ് നടക്കുകയായിരുന്നുവെന്ന് …

വ്യാജ നമ്പർ പ്ലേറ്റുമായി ടൂറിസ്റ്റ് ബസ്: പത്തൊമ്പതിനായിരം രൂപ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ് Read More

കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു 57 പേർക്ക് പരുക്ക്

മടത്തറ( കൊല്ലം): കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു 57 പേർക്ക് പരുക്ക്. 2022 മെയ് 30 തിങ്കളാഴ്ച രാത്രി 7.30ന് തിരുവനന്തപുരം ചെങ്കോട്ട റോഡിൽ മടത്തറ മേലേമുക്കിന് സമീപത്ത് ചന്തയ്ക്ക് മുൻ വശത്താണ് അപകടം .പാലോടു നിന്ന് കുളത്തുപ്പുഴയ്ക്ക് പോയതാണ് …

കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു 57 പേർക്ക് പരുക്ക് Read More