തൃത്താല, പട്ടിത്തറ പഞ്ചായത്തുകളില്‍ സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളിലെ ടൂറിസം റിസോഴ്സ് മാപ്പിങ് പൂര്‍ത്തിയായി. പഞ്ചായത്തിലെ വിവിധ ടൂറിസം സാധ്യതകളായ നാടന്‍ കലാകാരന്മാര്‍, നാടന്‍ കലകള്‍, പരമ്പരാഗത തൊഴില്‍ ചെയ്യുന്നവര്‍, കര്‍ഷകര്‍, കരകൗശല...
Read full story