റിപ്പോര്‍ട്ട്

ഫാം ടൂറിസം ആരംഭിക്കാനൊരുങ്ങി എലിക്കുളം പഞ്ചായത്ത്

By ന്യൂസ് ഡെസ്ക് November 23, 2022
കോട്ടയം: ഫാം ടൂറിസത്തിന്റെ സാധ്യതകൾ പരിശോധിച്ച് പദ്ധതികൾ ആവിഷ്‌ക്കരിക്കാനൊരുങ്ങി എലിക്കുളം പഞ്ചായത്ത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിൽ ടൂറിസം ക്ലബ് രൂപീകരിച്ചു. രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി...
Read full story