റിപ്പോര്‍ട്ട്

ചില്ലുവാതിലില്‍ തലയിടിച്ച് വീണ് വയോധികന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് February 13, 2023
ചാവക്കാട്(തൃശൂര്‍): കടയിലെ ചില്ലുവാതിലില്‍ മുഖമിടിച്ചു വീണു പരുക്കേറ്റ റിട്ട. നാവികസേനാ ഉദ്യോഗസ്ഥന്‍ മരിച്ചു. ചാവക്കാട് മണത്തല നാഗയക്ഷ ക്ഷേത്രത്തിനടുത്ത് തെരുവത്ത് വെളിയങ്കോട് വീട്ടില്‍ ഉസ്മാനാ(84)ണു മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് ചാവക്കാട് പെട്രോള്‍...
Read full story