ഡല്‍ഹി: കേരളത്തില്‍ റയില്‍വേ വികസന പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് എഴുതി. ആവശ്യമായ ഭൂമിക്ക് 2100 കോടി രൂപ കേന്ദ്രം കേരളത്തിന് കൈമാറിയിട്ടും നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ്...
Read full story