ഇടുക്കി | അടിമാലിയില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് രണ്ടുപേര്‍ വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. കൊച്ചി – ധനുഷ്‌കോടി ദേശിയപാതയില്‍ അടിമാലി കൂമ്പന്‍പാറ ലക്ഷംവീട് കോളനിക്ക് സമീപമുള്ള വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്. കോണ്‍ക്രീറ്റ് സ്ലാബ്...
Read full story
ബെംഗളൂരു: മൊബൈല്‍ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ഭര്‍ത്താവ് തയ്യാറാകാത്തതിന്റെ പേരിലുള്ള വഴക്കിനെത്തുടര്‍ന്ന് യുവതി വീടിനുമുകളില്‍നിന്ന് ചാടിമരിച്ചു. ബെംഗളൂരു കെങ്കേരിയില്‍ താമസിച്ചിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി ശിഖാദേവിയാണ് (28) മൂന്നാംനിലയില്‍നിന്ന് ചാടിയത്. ഭര്‍ത്താവ് സന്ദീപ് കുമാര്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും...
Read full story
ആലപ്പുഴ | ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര തകര്‍ന്ന്‌ വീണ് ആലപ്പുഴയില്‍ പതിനെട്ടുകാരി മരിച്ചു. ആലപ്പുഴ പള്ളാത്തുരുത്തി സ്വദേശി നിത്യയാണ് മരിച്ചത്. സുഹൃത്തിനൊപ്പം ബീച്ചില്‍ വന്ന നിത്യ അതിശക്തമായ മഴയിലും കാറ്റിലും കടവരാന്തയില്‍ കയറി നിന്നപ്പോഴാണ് അപകടമുണ്ടായത്. കടയുടെ മേല്‍ക്കൂര...
Read full story