കൊച്ചി: മാദ്ധ്യമ പ്രവര്‍ത്തകയെ പൊതുവഴിയില്‍ വച്ച്‌ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെതിരെ പോലീസ്‌ കേസെടുത്തു. തൃപ്പൂണിത്തുറ സ്വദേശി ടോണി വര്‍ഗീസിനെതിരെയാണ്‌ ‌ കേസെടുത്തത്‌. മാധ്യമ പ്രവര്‍ത്തകയെ ഇടിപ്പിക്കാന്‍ ശ്രമിച്ച വാഹനം പോലീസ്‌ കസ്‌റ്റടിയെടുക്കുകയും ചെയ്‌തു. 2020 സെപ്‌തംബര്‍ 15 ചൊവ്വാഴ്‌ചയാണ്‌ സംഭവം....
Read full story